നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു, അക്രമത്തിലും കലാപത്തിലുമല്ലെന്ന് ട്രംപ്

അക്രമ പ്രവര്‍ത്തനങ്ങളിലോ, കലാപത്തിലോ, ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും, നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യത്തിന് ഏഴ് ശതമാനം വില വര്‍ധിക്കും

സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യത്തിന് ഏഴ് ശതമാനം വില വര്‍ധിക്കും. 40 രൂപ മുതല്‍ 150 രൂപ വരെയാണ് ലിറ്ററിന് വില കൂട്ടുക. ബിയറിനും വൈനിനും വില കൂട്ടില്ലെന്നും വിവരം

ആട് ശിക്ഷ ഇളവില്ല അപ്പിൽ തള്ളി ഇരട്ട ജീവപര്യന്തം ശരിവച്ചു

കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആന്‍റണി വർഗ്ഗീസ് എന്ന ആട് ആന്‍റണിയുടെ ഇരട്ട ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവെച്ചു.

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 8.69

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409,…

ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞ 14 കാരി മരിച്ചു ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

പിതാവിന്റെയടക്കം പീഡനത്തിനിരയായി ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞ 14 കാരിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍,മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ…

കൊവിഡ് വാക്‌സിൻ ആദ്യ ബാച്ച് ഇന്ന് കേരളത്തിലെത്തും

കൊവിഡ് വാക്‌സിൻ ആദ്യ ബാച്ച് ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയോടെ പൂനൈയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് കൊവിഷീൽഡ് ആദ്യ ബാച്ച് വാക്‌സിനുകൾ നെടുമ്പാശേരിയിൽ എത്തിക്കുക

സ്വര്ണക്കടത്ത് പത്ത് സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കി വിസ്തരിക്കും

സ്വര്‍ണ്ണക്കടത്തുകേസില്‍ വിചാരണ നടപടികള്‍ ആരംഭിയ്ക്കാനിരിയ്‌ക്കേ നിര്‍ണ്ണായക നീക്കവുമായി എന്‍.ഐ.എ. കേസിലെ പത്ത് സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കി വിസ്തരിക്കും

സംസ്ഥാനത്ത് മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത,മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി…

സാന്റിയാഗോ മൃഗശാലയിലെ ഗൊറില്ലകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇപ്പോള്‍ മൃഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു