ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി,ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി,എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി
സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതിയുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.