പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യയുവതി അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് ഒരു വർഷത്തിനുശേഷം യുവതിഅറസ്റ്റിൽ . വരന്തരപ്പിള്ളി ചക്കുങ്ങൽവീട്ടിൽ അഭിരാമി(24)യെ ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്

പലിശക്കാരന്റെ ഭീക്ഷണി ,കടബാധ്യത ഒരു കുടുംബത്തിലെ രണ്ട് പേര്‍ കുളത്തില്‍ ചാടിആത്മഹത്യചെയ്തു

കടബാധ്യതയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ രണ്ട് പേര്‍ കുളത്തില്‍ ചാടി. നെയ്യാറ്റിന്‍കര സ്വദേശി സരസ്വതി, കാഴ്ച ശക്തിയില്ലാത്ത ഭര്‍തൃസഹോദരന്‍ നാഗേന്ദ്രന്‍ എന്നിവരാണ് കുളത്തില്‍ ചാടിയത്.

രാജ്യത്തെ കൊറോണ വാക്സിനേഷന് ഇന്ന് തുടക്കം മൂവായിരത്തിലധികം വാക്‌സിനേഷന്‍ ബൂത്തുകൾ

ലോകത്തെ ഒരു വര്ഷത്തോളം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ കൊറോണ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യത്തിന് രാജ്യത്ത് ഇന്ന് തുടക്കം.

കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ഇന്നുമുതൽ

കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ശനിയാഴ്ച 133 കേന്ദ്രങ്ങളിൽ നടക്കും. എറണാകുളത്ത് 12-ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11-ഉം കേന്ദ്രങ്ങളുണ്ടാകും

അഭയാകേസ് കോടതി വിധിയിൽ സഭയെ സഭയെ അപമാനിക്കുന്നു സിനഡ്

അഭയാക്കേസുമായി ബന്ധപ്പെട്ട അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭാ സിനഡ്. കോടതി വിധിയിലെ നിരീക്ഷണങ്ങളെ ക്രൈസ്തവസഭയെ അധിക്ഷേപിക്കാൻ ദുരുപയോഗിക്കുന്നു.

സോണിയ അഗര്‍വാള്‍ ക്ലൈമറ്റ് പോളസി സീനിയര്‍ അഡൈ്വസര്‍

ക്ലൈമറ്റ് പോളസി ആന്റ് ഇനവേഷന്‍ സീനിയര്‍ അഡൈ്വസറായി ഇന്ത്യന്‍ അമേരിക്കന്‍ വംശജയും എനര്‍ജി എക്‌സ്‌പേര്‍ട്ടുമായ സോണിയാ അഗര്‍വാളിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റു ചെയ്തു

അമേരിക്കന്‍ സ്‌പേയ്‌സ് ഫോഴ്‌സില്‍ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു രണ്ടു പേര്‍ക്ക് പ്രവേശനം

അമേരിക്കയില്‍ പുതിയതായി രൂപീകരിച്ച സ്‌പേയ്‌സ് ഫോഴ്‌സിലേക്ക് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പ്രവേശനം ലഭിച്ചത് ചരിത്ര സംഭവമായി. ലഫ്റ്റനന്റ്…

നവവധുവിനെ ഭർത്താവിന്‍റെ വീട്ടിൽ കഴുത്തറുത്തുകൊലപ്പെടുത്തിയനിലയിൽ

കല്ലമ്പലത്ത് നവവധുവിനെ ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ കുളിമുറിയിൽ കഴുത്തറുക്കപ്പെട്ട നിലയിലാണ് കല്ലമ്പലം സുനിതാ ഭവനിൽ ആതിരയെന്ന 24 കാരിയുടെ മൃതദേഹം…

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353,…

ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് തോമസ് ഐസക് ഇലക്ട്രിക് വാഹനങ്ങള്‍ക്ക്  50 ശതമാനം നികുതി ഇളവ്

ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ഇന്ന് പിറന്നത്. മൂന്ന് മണിക്കൂർ പതിനെട്ട് മിനിട്ട് നീണ്ട ബജറ്റാണ്…