Browsing Category
world
ലോകകപ്പ്: അര്‍ജന്റീനക്ക് വന്‍തിരിച്ചടി; അര്‍ജന്റീനയുടെ ഫോര്‍വേഡ് മാനുവല്‍ ലാന്‍സിനി പരുക്കേറ്റ് ടീമില്‍ നിന്നും പുറത്ത്
ഫുട്ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റീനക്ക് വന്‍ തിരിച്ചടി.അര്‍ജന്റീനയുടെ ഫോര്‍വേഡ് മാനുവല്‍ ലാന്‍സിനി പരുക്കേറ്റ് ടീമില്‍ നിന്നും…
നൈജീരിയയിൽ 23 യാത്രക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി
അബുജ: നൈജീരിയയിലെ കഡുനയിൽ 23 യാത്രക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി. കഡുനയിലെ ബിർനിൻ-ഗ്വാരി റോഡിലാണ് സംഭവം. അഞ്ചിലധികം വാഹനങ്ങൾ തടഞ്ഞ…
മലയാളി വിദ്യാര്‍ഥിനി ക്ക് അമേരിക്കയിൽ വലിഡക്ടോറിയൻപദവി.
പഠനത്തിലും , പാഠ്യതര വിഷയങ്ങളിലും നിരവധി അംഗീകാരങ്ങൾ ഇവർക്കു ലഭിച്ചിട്ടുണ്ട്
കാലിഫോര്ണിയയിൽസൗജന്യ ഭക്ഷണ പദ്ധതിയുമായി കമ്യൂണിറ്റി സേവാ സംഘടന
കമ്മ്യൂണിറ്റി സേവ 10000 ഡോളറാണ് പുതിയ പദ്ധതിക്കായി തല്ക്കാലം അനുവദിച്ചിരിക്കുന്നതെന്ന്
രുചിയുടെ രാജാവ് ആന്തണി ബൊർദ്വയ്ൻ ജീവനൊടുക്കി
"പാർട്സ് അണ്‍നോണ്‍’ അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടി നൽകി. പരിപാടിയുടെ അടുത്ത എപ്പിസോഡ് ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് ബൊർദ്വയ്ൻ…
അമേരിക്കയിൽ ഒഹായോയില്‍ വീണ്ടും അനധികൃത കുടിയേറ്റക്കാരുടെ കൂട്ട അറസ്റ്റ്
ട്രംമ്പ് അധികാരത്തില്‍ കയറിയതിന് ശേഷം മാംസ സംസ്ക്കാര ശാലയില്‍ (ടെന്നിസ്സി)നിന്നും 97 പേരെയാണ് 2 മാസം മുമ്പ് പിടികൂടിയത്.
ചർച്ച വിജയിച്ചാൽ കിം ജോംഗ് ഉന്നനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കു
കിം-ട്രംപ് കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ്
സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍.
ഇടംകൈ മീഡിയം പേസറും ഇടംകൈയന്‍ ബാറ്റ്സ്മാനുമാണ് അര്ജുന്.ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് അനുജ് രാവത്താണ് ചതുര്‍ദിന മത്സരത്തില്‍ ടീമിനെ നയിക്കുക
പര്‍വേസ് മുഷാറഫിനു പാക് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി
മുഷാറഫിനോട് വരുന്ന ബുധനാഴ്ച നേരിട്ട് കോടതിയിൽ ഹാജരാകാനും പാക് ചീഫ് ജസ്റ്റീസ് സാഖിബ് നിസ്സാർ അധ്യക്ഷനായ മൂന്നംഗം ബെഞ്ച് നിർദേശിച്ചു
പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ജോര്‍ജ്ജ് ഏബ്രഹാം
ന്യൂയോർക് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കണമെന്ന ആവശ്യവും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമെന്ന്…