രുചിയുടെ രാജാവ് ആ​ന്ത​ണി ബൊ​ർ​ദ്വ​യ്ൻ ജീവനൊടുക്കി

സി​എ​ൻ​എ​ൻ സെ​ലി​ബ്രി​റ്റി ഷെ​ഫ് ആ​ന്ത​ണി ബൊ​ർ​ദ്വ​യ്ൻ ജീവനൊടുക്കി

0

പാ​രീ​സ്: സി​എ​ൻ​എ​ൻ സെ​ലി​ബ്രി​റ്റി ഷെ​ഫ്, ആ​ന്ത​ണി ബൊ​ർ​ദ്വ​യ്ൻമരിച്ചനിലയിൽ കണ്ടെത്തി ​. ഫ്രാ​ൻ​സി​ൽ സ്ട്രാ​റ്റ്സ്ബ​ർ​ഗി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ഇ​ദ്ദേ​ഹ​ത്തെ ജീ​വ​നൊ​ടു​ക്കി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.സി​എ​ൻ​എ​ൻ ചാ​ന​ലി​ലെ ബൊ​ർ​ദ്വ​യ്ൻ അ​വ​താ​ര​ക​നാ​യ യാ​ത്രാ-​ഭ​ക്ഷ​ണ പ​രി​പാ​ടി “പാ​ർ​ട്സ് അ​ണ്‍​നോ​ണ്‍’ അ​ദ്ദേ​ഹ​ത്തി​ന് ഏ​റെ പ്ര​ശ​സ്തി നേ​ടി ന​ൽ​കി. പ​രി​പാ​ടി​യു​ടെ അ​ടു​ത്ത എ​പ്പി​സോ​ഡ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ബൊ​ർ​ദ്വ​യ്ൻ ഫ്രാ​ൻ​സി​ലെ​ത്തി​യ​ത്. ബൊ​ർ​ദ്വ​യ്ന്‍റെ മ​ര​ണം സി​എ​ൻ​എ​ൻ സ്ഥി​രീ​ക​രി​ച്ചു.

2013-ലാ​ണ് ഇ​ദ്ദേ​ഹം സി​എ​ൻ​എ​നി​ൽ ചേ​ർ​ന്ന​ത്. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്.
മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ജീ​വ​നൊ​ടു​ക്കു​ന്ന ര​ണ്ടാ​മ​ത് സെ​ലി​ബ്രി​റ്റി​യാ​ണ് ബൊ​ർ​ദ്വ​യ്ൻ. അ​മേ​രി​ക്ക​ൻ ഫാ​ഷ​ൻ ലോ​ക​ത്തെ പ്ര​മു​ഖ​യാ​യ ഡി​സൈ​ന​ർ കേ​റ്റ് സ്പേ​ഡ്(55) ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ന്യു​യോ​ർ​ക്കി​ലെ പാ​ർ​ക്ക് അ​വ​ന്യൂ അ​പ്പാ​ർ​ട്ട്മെ​ൻ​റി​ൽ ചൊ​വ്വാ​ഴ്ച യാണ് ആ​ന്ത​ണിയെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്

You might also like

-