നൈ​ജീ​രി​യ​യി​ൽ 23 യാ​ത്ര​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

23 യാ​ത്ര​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ക​ഡു​ന​യി​ലെ ബി​ർ​നി​ൻ-​ഗ്വാ​രി റോ​ഡി​ലാ​ണ് സം​ഭ​വം

0

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ ക​ഡു​ന​യി​ൽ 23 യാ​ത്ര​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ക​ഡു​ന​യി​ലെ ബി​ർ​നി​ൻ-​ഗ്വാ​രി റോ​ഡി​ലാ​ണ് സം​ഭ​വം. അ​ഞ്ചി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ ആ‍​യു​ധ​ധാ​രി​ക​ൾ യാ​ത്ര​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞാ​ഴ്ച ക​ഡു​ന​യി​ൽ നി​ന്ന് 25 പേ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു

You might also like

-