“തിയതിയും സമയവും കുറിച്ചോളു സംവാദത്തിന് തയ്യാർ” കെ രാജൻറെ “പരസ്യ സംവാദത്തിനുള്ള ” വെല്ലുവിളി…

ഭൂപതിവ് നിയമത്തിലെ ഭരണ ഘടന വിരുദ്ധതയും ക്രമക്കേടും ചൂണ്ടിക്കാട്ടി പ്രക്ഷോപത്തിൽ ഏർപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ സ്വതന്ത്ര കർഷക സംഘടനകളെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച റവന്യൂ വകുപ്പ്…

എയര്‍ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു

പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.

രാജ്യത്തെ ഏറ്റവും ചെറിയ ലോകസഭാ നിയോജക മണ്ഡലമായ ലക്ഷദ്വീപിൽ 59.02 % പോളിംഗ്

രാജ്യത്തെ ഏറ്റവും ചെറിയ ലോകസഭാ നിയോജക മണ്ഡലമായ ലക്ഷദ്വീപിൽ വൈകുന്നേരം 5 മണി വരെ 59.02 % പോളിംഗ് രേഖ പെടുത്തി.ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപുകളായ ആന്ദ്രോത് -57.37 % കവരത്തി -64.98 %…

ആദ്യഘട്ട പോളിംഗ് രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് അവസാനിച്ചു. രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിൽ 77 ശതമാനത്തിലേറെയാണ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള പോളിങ്…

സുഗന്ധഗിരി മരം മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ച് സർക്കാർ

സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ച് സർക്കാർ. സസ്പെൻഷൻ ഉത്തരവിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് അതിവേഗത്തിലുള്ള മരവിപ്പിക്കൽ

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു

നെസ്‌ലെയുടെ രണ്ട് ബേബി-ഫുഡ് ഉത്പന്നങ്ങൾ ആരോഗ്യത്തിന് ഹാനികരം, പഞ്ചസാര ഉയർന്ന അളവിൽ

ഇന്ത്യയിൽ നെസ്‌ലെയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് ബേബി-ഫുഡ് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്. എന്നാൽ യുകെ, ജര്‍മനി,…

സതീശൻ ആശ്വസം സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ 50 കോടി കോഴ വാങ്ങി എന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന ഹര്‍ജി…

സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങി എന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക…

വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണം ,ഹർജിയില്‍ വിധി ഇന്ന്.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കേസെടുക്കുന്നതിൽ സർക്കാർ…

തമിഴ്നാട് തെരഞ്ഞെടുപ്പിന് ഒരുങ്ങി ,ആദ്യഘട്ട ലോക്സഭാ ആദ്യ വിധിയെഴുത്ത് നാളെ.

തെരഞ്ഞെടുപ്പ് 2024 ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട ലോക്സഭാ ആദ്യ വിധിയെഴുത്ത് നാളെ. തമിഴ്നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ…