ഡൽഹിയിലെ പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റിൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി

ഡൽഹിയിലെ പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റിൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം

ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ നവനീതം നവി പിള്ള.…

മാസപ്പടികേസ് ,പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ…

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്.

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പ്രത്യക്ഷ സമരത്തിന് സിപിഎം. 16 ന് ജില്ലയിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പ്രത്യക്ഷ സമരത്തിന് സിപിഎം. ഈ മാസം 16ന് ജില്ലയിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി സിജെപി ,ബെം​ഗളൂരുവിൽ സിജെപി റാലി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി സിജെപി. ഡൽഹി ജന്തർ മന്തർ സമരത്തിന് മുന്നോടിയായി ബെം​ഗളൂരുവിൽ സിജെപി റാലി നടത്തി

ഏലം കുത്തക പട്ട ഭൂമിയുടെ വാർഷിക പാട്ട തുക ഹെക്ടറിന് 200രൂപയിൽ നിന്നും 50000 രൂപയാക്കാൻ ശുപാർശ , പാട്ടക്കാലാവധി 20…

30 വർഷം മുൻപ് നിശ്ചയിച്ച ഏലം കുത്തുക പാട്ടഭൂമിയുടെ പാട്ടത്തുക ക്രമാതീതമായി വർദ്ധിപ്പിച്ച് യു ഡി എഫ് സർക്കാർ . ഹെക്ടർ ഒന്നിന് പ്രതിവർഷം നിശ്ചയിച്ചിരുന്ന 200 രൂപയിൽ നിന്നും വാർഷിക…

പതിനൊന്ന് കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ…

പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടു

കളമശ്ശേരി കൂട്ട ബലാല്‍സംഗ കേസ് അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന് യുവതി

കൂട്ട ബലാല്‍സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി രേഖപ്പെടുത്തി പൊലീസ്. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന് യുവതി മൊഴി നല്‍കി

ഗ്യാനേഷ് കുമാറിന്റെ രാജി തുടര്‍ച്ചയായ മൂന്നാം ദിവസവുംഡല്‍ഹിയില്‍ പ്രതിഷേധം ശക്തം.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തം. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യ സഖ്യം ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മമത ബാനര്‍ജിയും പങ്കെടുക്കും

വിഖ്യത സിനിമാതാരം നാനാ പടേക്കർ അന്തരിച്ചു

നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 3 തവണ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രകാരനാണ് നാനാ പടേക്കര്‍