സംസ്ഥാനത്ത് കനത്ത മഴ തുടരും. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് കനത്ത മഴ തുടരും. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 12 ജില്ലകളില് നാളെ ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.