രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഫസ്റ്റ് എയ്ഡ് സാക്ഷരതാ പഞ്ചായത്തായത്താകാനൊരുങ്ങി ചേലേമ്പ്ര

പ്രാഥമിക ചികിത്സ നല്‍കുന്നതിന് ജനങ്ങളെ സ്വയം പര്യാപ്തരാക്കി രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഫസ്റ്റ് എയ്ഡ് സാക്ഷരതാ പഞ്ചായത്തായത്തെന്ന അംഗീകാരം ഇനി മലപ്പുറം ജില്ലയിലെ ചേലേമ്പ്ര…

ഛത്തീസ്‌ഗഢില്‍ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ഒ.പി. സാജുവിന്റെ മൃതദേഹം ഞായറാഴ്ച്ച സംസ്കരിക്കും

ഛത്തീസ്‌ഗഢില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ.പി. സാജുവിന്റെ മൃതദേഹം ഇന്ന് (29.6.19) രാത്രി 11 ന്…

മുന്നാക്ക സമുദായങ്ങളോട് സർക്കാരിന് കടുത്ത വിവേചനമെന്നു ജി സുകുമാരൻ നായർ

സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി എൻഎസ്എസ്. മുന്നാക്ക സമുദായ കമ്മീഷന്റെ പ്രവർത്തനത്തിൽ സർക്കാർ വീഴ്ച വരുത്തുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ . മുന്നാക്ക…

റിമാന്‍ഡിലിരിക്കെ മരിച്ച പ്രതി രാജ്‍കുമാര്‍ കുഴപ്പക്കാരന്‍ തന്നെ എം എം മാണി

പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച പ്രതി രാജ്‍കുമാര്‍ കുഴപ്പക്കാരന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മന്ത്രി എം എം മണി. രാജ്‍കുമാറിന്‍റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ…

നെടുങ്കണ്ടം കസ്റ്റഡി മരണം:എസ്.പിയെ മാറ്റണമെന്നത് ജില്ലാഘടകത്തിന്റെ ആവശ്യമെന്ന് കാനം

കസ്റ്റഡി മരണത്തില്‍ സി.പി.ഐയില്‍ ഭിന്നത. മരണത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. ജില്ലാ പൊലീസ് മേധാവിയെ…

കേരളം പെന്തക്കോസ്റ്റൽ റൈറ്റേഴ്‌സ് ഫോറം ദേശീയ സമ്മേളനം ജൂലൈ ആറിനു മയാമിയിൽ.

നോർത്ത്‌ അമേരിക്കയിലും കാനഡായിലും ഉള്ള പെന്തക്കൊസ്തുകരായ എഴുത്തുകാരുടെ പൊതുവേദിയായ കേരളം പെന്തക്കോസ്റ്റൽ റൈറ്റേഴ്‌സ് ഫോറം 2019-ലെ ദേശീയ സമ്മേളനം ജൂലൈ ആറിനു മയാമി എയർപോർട്‌ കൺവൻഷൻ…

പന്ത്രണ്ടുകാരന്റെ വെടിയേറ്റു ഇരട്ടസഹോദരന്‍ മരിച്ചു-മാതാവ് അറസ്റ്റില്‍ .

പന്ത്രണ്ടുവയസ്സുള്ള സഹോദരന്റെ വെടിയേറ്റു ഇരട്ട സഹോദരന്‍ മരിച്ചു. ജൂണ്‍ 24 തിങ്കളാഴ്ചയായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് ഇരട്ട കുട്ടികളുടെ മാതാവായ ഗബ്രിയേല കീറ്റണെ(45) അറസ്റ്റു…

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചു ട്രംമ്പ്.

2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രഖ്യാപനവുമായി ട്രംമ്പ്.ഡമോക്രറ്റിക് സ്ഥാനാര്‍ത്ഥികളുടെ നീണ്ട നിരയെത്താന്‍ ഗൗരവമായി എടുക്കുന്നില്ലെന്നും, വ്യക്തമായ…

മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ച കേസ്സില്‍ യുവതിക്ക് 19 വര്‍ഷം തടവ് .

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗള്‍ഫ് ഫ്രീവേ ഫിഡര്‍ റോഡിലുണ്ടായ അപകടത്തില്‍ മുപ്പത്തിയാറ് വയസ്സുള്ള ഷൈയ്‌ല ജോസഫും അവരുടെ മൂന്ന് മാസം പ്രായമുള്ള മകനും മരിച്ച കേസ്സില്‍ 21 വയസ്സുള്ള…

ഡാളസ്സ് കേരള അസ്സോസിയേഷനില്‍ സ്വാതന്ത്ര്യദിനാചരണം ജൂലായ് 4ന് .

ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി അമേരിക്കന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.