കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിലാഭം 166.92 കോടി: നിക്ഷേപകർക്ക് 27% ലാഭവിഹിതം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 166.92 കോടി രൂപയുടെ ലാഭം നേടി. ഇതേത്തുടർന്ന് നിക്ഷേപകർക്ക് 27 % ലാഭവിഹിതം നൽകാൻ തീരുമാനിച്ചു. സിയാൽ ചെയർമാൻ…

ധീരജവാന് അന്ത്യാഞ്ജലി അർപ്പിക്കാൻ  ജനപ്രവാഹംധീര ജവാന് നാടിന്റെ യാത്ര മൊഴി: സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

ഛത്തീസ്‌ഗഢില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ.പി. സാജുവിന് നാടിന്റെ യാത്ര മൊഴി. കട്ടപ്പനയിലെ പൊതു…

തെലുങ്കാനയിൽ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ടി ആര്‍ എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം

വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് തെലങ്കാന രാഷ്ട്ര സമിതി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. തെലങ്കാന സര്‍ക്കാരിന്‍റെ വനവ്തകരണ പദ്ധതികളുടെ ഭാഗമായി എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ടി…

തിരുവനന്തപുരത്ത് എത്തിയ ജര്‍മ്മന്‍ വനിതയെ കാണാനില്ല

തിരുവനന്തപുരത്ത് എത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജര്‍മ്മന്‍ സ്വദേശിനി ലിസ വെയ്‌സയെ കാണാനില്ലെന്ന പരാതിയില്‍ വലിയതുറ പൊലീസ് കേസെടുത്തു.ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപി…

ഭൂമി ഇടപാടിന്റെ പേരിൽ വത്തിക്കാൻ മാർ ആലഞ്ചേരിക്ക്തീരെ നടപടി വരാനിരിക്കുന്നതേയുള്ളൂ : ബിഷപ് ജേക്കബ് മാനത്തോടത്ത്

കര്‍ദിനാള്‍ ജോർജ് ആലഞ്ചേരിക്ക് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതല തിരികെ ലഭിച്ചത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട റിപ്പോർട്ട് പരിഗണിച്ച ശേഷമല്ലെന്ന് അതിരൂപത മുൻ അപ്പോസ്തലിക്…

നെടുങ്കണ്ടം കസ്റ്റഡിമരണം ഗുരുതരമായ ആന്തരിക മുറിവുകൾ മൂലമുള്ള ന്യൂമോണിയ

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലിരിക്കെ മരിച്ച വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിന് ഏറ്റത് മൃഗീയ മർദ്ദനം. . ആന്തരിക അവയവങ്ങളിലെ മുറിവിനെ തുടര്‍ന്ന് ഉണ്ടായ…

ജോസ്കുട്ടി പനയ്ക്കലിന് ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരം

ദേശീയതലത്തിൽ‍ പത്രപ്രവർത്തന മികവ് പ്രകടിപ്പിക്കുന്നവർക്കുള്ള മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇങ്ക് ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരം മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ ജോസ്കുട്ടി പനയ്ക്കലിന്.…

അമർനാഥ് തീർത്ഥാടനത്തിനു തുടക്കം ; കനത്ത സുരക്ഷാ സജ്ജീകരണങ്ങളൊരുക്കി കേന്ദ്ര സർക്കാർ

അമർനാഥ് തീർത്ഥാടനത്തിനു ഇന്ന് തുടക്കം . ജമ്മു കശ്മീരിൽ ഒരുക്കിയിട്ടുള്ള ബേസ് ക്യാമ്പിൽ നിന്ന് ആദ്യ തീർത്ഥാടക സംഘംഇന്ന് അമർനാഥിലേയ്ക്ക് യാത്ര തിരിയ്ക്കും . കനത്ത സുരക്ഷാ…

അടുത്ത ജി 20 സൗദി റിയാദിൽ

ടുത്ത ജി-ട്വന്റി ഉച്ചകോടിക്ക് സൌദി തലസ്ഥാനമായ റിയാദ് വേദിയാകും. ജപ്പാനിലെ ഉച്ചകോടിയില്‍ നടത്തിയ തീരുമാനങ്ങളുടേയും പ്രഖ്യാപനങ്ങളുടേയും പുരോഗതി ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്ന് സൌദി…

പതിനാറുകാരിയെ കൊലപ്പെടുത്തിയത് പെറ്റമ്മയും കാമുകനും ചേർന്ന്

നെടുമങ്ങാട് പതിനാറുകാരിയെ കൊലപ്പെടുത്തിയത് അമ്മയും സുഹൃത്തും തന്നെ. അമ്മ മഞ്ജുഷയും സുഹൃത്ത് അനീഷും ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. തങ്ങളുടെ ബന്ധം എതിര്‍ത്തതിനാലാണ്…