പോലീസിനെതിരെ നിരന്തര പരാതിയുർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് രാവിലെ ഒമ്പത് മണിക്ക് ചേരും. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം ഉള്പ്പെടെ…
രാജി അംഗീകരിക്കാൻ സ്പീക്കര്ക്ക് നിര്ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കര്ണാടകത്തിലെ 15 വിമത എംഎൽഎമാര് നൽകിയ ഹര്ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ സ്പീക്കറുടെ…
ദില്ലിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയായ അരുൺ കുമാർ ദാസിനെയാണ് പിടികൂടിയത്. ഇയാൾ റിക്ഷാ തൊഴിലാളിയാണ്. ദില്ലിയിലെ ജനക്പുരിയിലായിരുന്നു സംഭവം.
നടി മഞ്ജു വാര്യർ വയനാട്ടിലെ ആദിവാസി കുടുംബങ്ങള്ക്ക് വീടുവച്ചുനല്കുമെന്ന് വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന കേസിൽ ഒത്തുതീർപ്പ്. 10 ലക്ഷം രൂപ സർക്കാരിന് നൽകി കോളനിയുടെ നവീകരണത്തിന്…
സംസ്ഥാനത്ത് ഉടനടി വൈദ്യുതി നിയന്ത്രണത്തിന്റെ സാഹചര്യം ഇല്ലെന്ന് കെഎസ്ഇബി. ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരാനാണ് കെഎസ്ഇബി തീരുമാനിച്ചത്. ഓഗസ്റ്റ് ഒന്നിന് വീണ്ടും യോഗം…
തിരുവനന്തപുരം കാര്യവട്ടം കാമ്പസില് വിദ്യാര്ഥിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ എം.ടെക് വിദ്യാർത്ഥി ശ്യാം പത്മനാഭന്റെ മൃതദേഹമാണ് കാര്യവട്ടം സർവകലാശാല…
യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവത്തിലെ പ്രധാന പ്രതികള് റാങ്ക് പട്ടികയില് ഉള്പ്പെട്ട സംഭവം പിഎസ്സി വിജിലന്സ് അന്വേഷിക്കുമെന്ന് പിഎസ്സി ചെയര്മാന്. അന്വേഷണ റിപ്പോര്ട്ട്…
നെടുങ്കണ്ടം കസ്റ്റഡികൊലപാതക കേസിലെ രണ്ടും മൂന്നും പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. എഎസ്ഐ റെജിമോൻ, സിപിഒ നിയാസ് എന്നിവരെയാണ് നാളെ വൈകീട്ട് ആറ് മണിവരെ പീരുമേട് കോടതി…
ലൈംഗികപീഡനക്കേസില് ബിനോയി കോടിയേരിയുടെ ഡിഎന്എ പരിശോധന ഇന്ന് നടത്തിയില്ല. ആരോഗ്യപ്രശ്നങ്ങളുളളതിനാല് ഇന്ന് രക്തസാമ്പിള് നല്കാനാകില്ലെന്ന് ബിനോയ് അന്വേഷണസംഘത്തെ…