അഭയ കേസ് വിചാരണക്കെതിരെ :കോടികൾ മുടക്കിയിട്ടും പ്രതികൾക്കു സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി
അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരെ വിചാരണ കൂടാതെ വെറുതെ വിടണമെന്നു പ്രതികൾ നൽകിയ വിടുതൽ ഹർജി തള്ളിക്കൊണ്ട് രണ്ടു പ്രതികളും വിചാരണ…