ജോലി വാഗ്ദാനം രണ്ട് കോടിയോളം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. കാസര്‍കോട് ആവിക്കരയില്‍ മേരി അലക്കോക്കിനെ (43) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇംഗ്ലണ്ടില്‍ നഴ്‌സ് ജോലി…

അരാംകോ ആക്രമണം ഇറാനെതിരെ കടുത്ത നടപടിക്കൊരുങ്ങി സൗദി

സൗദി അരാംകോക്ക് എന്ന ശുദ്ധികരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തി ന് കനത്ത തിരിച്ചടി നൽകുമെന്ന്സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍പറഞ്ഞു

പാലാരിവട്ടം പാലം അഴിമതി പുതിയ സത്യവാങ്മൂലം നൽകും

പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കിയേക്കും

കോന്നിയിൽ ഇടതുമുന്നണിക്ക് തിളക്കമാർന്ന വിജയം ഉറപ്പാണെന്ന് കെ. യു ജനീഷ് കുമാർ

കോന്നി മണ്ഡലം ഉപതെരഞ്ഞെടുപ്പിലുടെ ഇതു മുന്നണി തിരിച്ചുപിടിക്കുമെന്ന് സ്ഥാനാർത്ഥി കെ. യു ജനീഷ് കുമാർ പറഞ്ഞു.LDF മണ്ഡലത്തിൽ ജയിക്കുമെന്ന കാര്യത്തിൽ വലിയ ആത്മ വിശ്വാസമുണ്ട്…

അമേരിക്ക വിശ്വാസികള്‍ക്കൊപ്പം; മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിന് ട്രംമ്പിന്റെ 25 മില്യണ്‍ ഡോളര്‍ വാഗ്ദാനം

മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനും, മത സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിനും ട്രംമ്പ് 25 മില്യണ്‍ ഡോളറിന്റെ സഹായം അനുവദിച്ചു. ആഗോള തലത്തില്‍ നടക്കുന്ന മതപീഡനങ്ങള്‍ക്കെതിരെ അണി…

‘നന്മ’ യുടെ നോർത്ത് ഈസ്റ്റ് പിക്നിക്

നോർത്ത് അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനയുടെ കൂട്ടായ്മയായ 'നന്മ' (NANMMA)യുടെ നോർത്ത് ഈസ്റ്റ് പിക്നിക് വർണ്ണാഭവും അവിസ്മരണീയവുമായി . ബോസ്റ്റൺ മുതൽ വാഷിങ്ങ്ടൺ ഡി.സി വരെയുള്ള വിവിധ…

അമിതമായി മയക്കുമരുന്ന് കഴിച്ച് മൂന്ന് മരണം; നാല് പേര്‍ ഗുരുതരാവസ്ഥയില്‍

പിറ്റ്‌സ്ബര്‍ഗ് സൗത്ത് സൈഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ അമിതമായി മയക്കുമരുന്ന് കഴിച്ചു മൂന്ന് പേര്‍ മരിക്കുകയും, നാല് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും…

കഞ്ചാവ് കൃഷി നിയമവിധേയമാക്കിഓസ്ട്രേലിയ ഒരാൾക്ക് രണ്ട് കഞ്ചാവ് ചെടി

ലോകമെങ്ങു മയക്കുമരുന്നെതിരെ വലിയ പ്രചാരങ്ങൾ നടക്കുന്നതിനിടയിലാണ് കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി ഓസ്ട്രേലിയയുടെ തലസ്ഥാനനഗരം. കഞ്ചാവ് കൃഷി ചെയ്യുന്നതും വളർത്തുന്നതും കൈവശം…

മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും; നഷ്ടപരിഹാരം ഈടാക്കും

മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും നഷ്ടപരിഹാരം ഈടാക്കാനും മന്ത്രിസഭാ യോഗ തീരുമാനം. ഫ്ലാറ്റുകള്‍ മൂന്ന് മാസത്തിനകം പൊളിച്ച് നീക്കാനും മന്ത്രിസഭാ യോഗം…

പാകിസ്ഥാനിൽ ഭൂകമ്പം: മരണസംഖ്യ 37 ആയി; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി അഞ്ഞുറോളം പേർക്ക് പരിക്ക്

ബുധനാഴ്ച പാകിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 37 ആയി. പാക് അധീനതയിൽ ഉണ്ടായ ഭൂകമ്പം രാജ്യത്തെ നിരവധി ഉത്തര-കിഴക്കൻ നഗരങ്ങളെയും ബാധിച്ചു. അതേസമയം, നിരവധി കെട്ടിടങ്ങൾ ഭൂകമ്പത്തിൽ…