ഇന്ത്യന്‍ ബൗളര്‍മാര്‍ നിരായുധരായി കീഴടങ്ങി

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ആസ്ട്രേലിയക്ക്​ പത്ത്​ വിക്കറ്റി​​​െന്‍റ ജയം. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുംആരോണ്‍ ഫിഞ്ചും ഒന്നാം വിക്കറ്റില്‍ കുറിച്ച റെക്കോര്‍ഡ്​ റണ്‍…

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം;അഡ്വ ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് അയക്കണo

സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ ഹരീഷ് വാസുദേവനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ…

അഞ്ചു ദിവസത്തിനിടെ ഓസ്‌ട്രേലിയിൽ 5000 ഒട്ടകങ്ങളെ വെടിവെച്ചു കൊന്നു

ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിക്ക് നേരത്തെ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.23,000ത്തോളം ആദിവാസികള്‍ താമസിക്കുന്ന തെക്കന്‍ ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത്…

വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി കുറ്റ്യാടിയില്‍ ബിജെപി മാര്‍ച്ച്‌

പൗ​ര​ത്വ ഭേ​ദ​ഗ​തി അ​നു​കൂ​ല റാ​ലി​യി​ല്‍ നി​യ​മ​ത്തെ എ​തി​ര്‍‌​ക്കു​ന്ന​വ​രെ വെ​ല്ലു​വി​ളി​ച്ചും പ്ര​കോ​പി​പ്പി​ച്ചും ബി​ജെ​പി. കു​റ്റ്യാ​ടി​യി​ല്‍ പാ​ര്‍​ട്ടി ന​ട​ത്തി​യ…

നിർഭയ കേസിൽ പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി .

നി‌ര്‍ഭയ കേസില്‍ പ്രതികളുടെ തിരുത്തല്‍ ഹ​ര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹ‍ര്‍ജികളാണ് ജസ്റ്റിസ് എന്‍ വി രമണയുടെ…

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. കേരളം തന്നെ ആദ്യം കോടതിയെ സമീപിക്കണമെന്നത് ഒരു പൊതുവികാരമായിരുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞുപൗരത്വ…