ഇരുപതു ലക്ഷം കോടി വിശദികരിച്ച്‌ നിർമല സീതാരാമൻ 41 കോടി അക്കൌണ്ടുകളിലേക്ക് 52000 കോടി രൂപ

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് മെച്ചപ്പെട്ട വ്യവസായിക അന്തരീക്ഷം ഉണ്ടാക്കുന്നതിൽ സർക്കാർ വിജയിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു പ്രധാനമന്ത്രി പ്രഘ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ…

കോവിഡിനെ തടയാനകത്തെ തമിഴ്‍നാട്

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൊവിഡിന് തടയിടാനാവാതെ തമിഴ്‍നാട്.തേനി തെങ്കാശി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്.…

20 ല​ക്ഷം കോ​ടി​യു​ടെ പാ​ക്കേ​ജ് സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്രവികസനത്തിന്

20 ല​ക്ഷം കോ​ടി​യു​ടെ പാ​ക്കേ​ജ് സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. സ്വയംപര്യാപ്ത, സ്വയം ആര്‍ജ്ജിത ഭാരതമാണ് ലക്ഷ്യം.…

കള്ളുഷാപ്പില്‍ റെക്കോഡ് വില്‍പന

ലോക് ഡൗണിൽ കള്ളുഷാപ്പില്‍ റെക്കോഡ് വില്‍പന.വില്പന ആരംഭിച്ച് അര മണിക്കൂറിനുള്ളില്‍ എല്ലാം ഷാപ്പുകളിലും ജാറുകള്‍ കാലിയായി. 546 ഷാപ്പുകളുള്ള എറണാകുളം ജില്ലയില്‍ തുറന്നത് 30 ഷാപ്പുകള്‍…

സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും.ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന.മദ്യം ഓണ്‍ലൈനായി നല്‍കാനും…

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 122 മരിച്ചു,നാലുമാസത്തിനിടയിലെ ഏറ്റവും കൂടിയ മരണനിരക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 122 മരിച്ചു രാജ്യത്ത് ആദ്യമായാണ് കൊറോണ ബാധിച്ച് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 3525 പേർക്കാണ് രോഗം…

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ 26 മുതൽ നടത്താൻ തീരുമാനിച്ച് വിദ്യാഭ്യാസ വകുപ്പ്.

ഇന്നലെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനം ഉടൻ തുടങ്ങുമെന്നാണ് വിവരം. നടപടി ക്രമങ്ങൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ…

കൊവിഡ് ബാധിച്ച്ലണ്ടനിൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഡോക്ടർ മരിച്ചു . 

കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്.56 വയസ്സായിരുന്നു. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ…

8-ാം ക്‌ളാസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രൊമോഷന്‍ നല്‍കും.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പ്രൊമോഷന്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുറത്തിറക്കി.നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച് 8-ാം ക്‌ളാസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രൊമോഷന്‍ നല്‍കും.