20 ല​ക്ഷം കോ​ടി​യു​ടെ പാ​ക്കേ​ജ് സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്രവികസനത്തിന്

സ്വയംപര്യാപ്ത, സ്വയം ആര്‍ജ്ജിത ഭാരതമാണ് ലക്ഷ്യം

0

20 ല​ക്ഷം കോ​ടി​യു​ടെ പാ​ക്കേ​ജ് സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. സ്വയംപര്യാപ്ത, സ്വയം ആര്‍ജ്ജിത ഭാരതമാണ് ലക്ഷ്യം. ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ണ് സാന്പത്തിക പാക്കേജ് തയാറാക്കിയതെന്നും ധ​ന​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

20 ല​ക്ഷം കോ​ടി​യു​ടെ സാ​ന്പ​ത്തി​ക പാ​ക്കേ​ജാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചൊവ്വാഴ്ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​ഖ്യാ​പി​ച്ച​ത്. ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത് അ​ഭി​യാ​ന്‍ എ​ന്ന പേ​രിലായി​രി​ക്കും ഈ ​പാ​ക്കേ​ജ് അ​റി​യ​പ്പെ​ടു​ന്ന​ത്.

You might also like

-