കോവിഡിനെ തടയാനകത്തെ തമിഴ്‍നാട്

തേനി തെങ്കാശി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്

0

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൊവിഡിന് തടയിടാനാവാതെ തമിഴ്‍നാട്.തേനി തെങ്കാശി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുള്ള ചെന്നൈയില്‍ കണ്ണകി നഗര്‍ ചേരിയിലും കൊവിഡ് പടരുന്നു. ഇന്ന് ഏഴുപേര്‍ക്കാണ് കണ്ണകി നഗറില്‍ കൊവിഡ് സ്ഥിരീകരിച്ചത്.ചേരിയിലെ രോഗബാധിതരുടെ എണ്ണം 30 ആയി.തമിഴ്‍നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം എണ്ണായിരം കടന്നിരിക്കുകയാണ്.

You might also like

-