മദ്യ വിൽപന സ്വകാര്യ മേഖലക്ക് എഴുതിക്കൊടുക്കുന്നു

കോവിഡിന്റെ മറവിൽ മദ്യ ചില്ലറ വിൽപന സ്വകാര്യ മേഖലക്ക് എഴുതിക്കൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി അഴിമതി നടത്താനാണ്.സിപിഎമ്മിന്റെ…

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 298,165ആയി,അമേരിക്കയിൽ മരണം 85,197

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 298,165ആയി.4,429,223 പേർക്ക് രോഗം സ്ഥിരീകരിച്ചു.1,658,969 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.കൊവിഡ് മൂലം ബ്രിട്ടനിൽ മരണസംഖ്യ33,186 ആയി

അമേരിക്കൻ പ്രസിഡണ്ട് ട്രമ്പിന് പിന്നാലെ കൊറോണ ലബോറട്ടറി നിർമ്മിതമെന്നവകാശപെട്ടു നിധിൻ ഗഡ്ഗരി

ലോകമെങ്ങു കൊറോണ ബാധിച്ചു ലക്ഷങ്ങൾ മരിച്ചു വിഴുന്നതിനിടയിലാണ് അമേരിക്കൻ പ്രസിഡണ്ട് ട്രമ്പിന് പിന്നാലെ കൊറോണ വയറസ്സ് മനുക്ഷ്യ നിർമ്മിതമെന്നഅവകാശപ്പെട്ടു ഒരു രാഷ്ട്രീയ നേതാവുകൂടി…

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415 മഹാരാഷ്ട്രയിൽ,ഇരുപത്തിനാലുമണിക്കൂറിനിടെ മരിച്ചത് 54 പേർ

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415 (2,551 )ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,055 ആയി

പതിനൊന്നു വയസിനു താഴെയുള്ള മൂന്നു കുട്ടികളേ സാധങ്ങൾ വാങ്ങാൻ പറഞ്ഞയച്ച പിതാവ് അറസ്റ്റില്‍

വീടിന് അകലെ സ്ഥിതി ചെയ്യുന്ന കടയിലേക്കു 11 വയസ്സിനു താഴെയുള്ള മൂന്നു കുട്ടികള്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ പോയ കുറ്റത്തിന് പിതാവ് നോഹ ചക്കോഫിനെ ന്യൂയോര്‍ക്ക് പൊലീസ്…

അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് 12-കാരന്‍ കൊല്ലപ്പെട്ടു

കുറ്റിക്കാട്ടില്‍ നിന്നും കിട്ടിയ തോക്കെടുത്തു അഞ്ചു വയസ്സുകാരന്‍ സഹോദരനു നേരെ വെടിവച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടു വയസ്സുകാരന് ദാരുണ അന്ത്യം.

സഹോദരിമാരായ മൂന്നു നഴ്‌സുമാരെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; 2 പേര്‍ പിടിയില്‍  

നോര്‍ത്തേണ്‍ മെക്‌സിക്കോ സംസ്ഥാനമായ കൊഹിലയിലെ ടൊറിയോണിലുള്ള വീട്ടില്‍ സഹോദരിമാരായ മൂന്നു നഴ്‌സുമാര്‍ കഴുത്തു ഞെരിച്ചു ദാരുണമായി കൊലപ്പെടുത്തിയ കേസ്സില്‍ രണ്ടു പേരെ അറസ്റ്റ്…