പാകിസ്ഥാൻ ഡ്രോൺ ഇന്ത്യന്‍ സൈന്യം വെടിവെച്ച് വീഴ്ത്തി ആയുധങ്ങൾ കണ്ടെടുത്തു
പാകിസ്താന് ഡ്രോൺ ഇന്ത്യന്‍ സൈന്യം വെടിവെച്ച് വീഴ്ത്തി. കശ്മീരിലെ കത്വാ മേഖലയിലാണ് ഡ്രോൺ വിമാനം തകർത്തത്. ഇന്ന് പുലര്‍ച്ചെ 5.10 ഓടെയാണ് പാക് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയത്