ദലിത് കുട്ടിയുടെ മരണം ആത്മഹത്യയായി എഴുതി തളളി പൊലീസ്

കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് റിപ്പോര്‍ട്ട്

0

കൊല്ലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദലിത് കുട്ടിയുടെ മരണം ആത്മഹത്യയായി എഴുതി തളളി പൊലീസ് . 14 വയസുള്ള കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് റിപ്പോര്‍ട്ട്. വാഴത്തണ്ടിന് കുട്ടിയെക്കാള്‍ പൊക്കം കുറവാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുമുണ്ട്.