ഡാളസ് :കുഴിക്കാല കൊല്ലൻ പറമ്പിൽ പരേതനായ ബേബിയുടെ ഭാര്യ റെയ്‌ച്ചൽ അബ്രഹാം (കുഞ്ഞമ്മ 89) നിര്യാതയായി .കടമ്മനിട്ട കോട്ടാറേത്ത് കുടുംബാംഗമാണ്
മക്കൾ : കെ എ വര്ഗീസ് (അച്ചൻ കുഞ്ഞു…
ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് പൊലീസുകാരന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന…
കോവിഡ് മാർഗനിർദേശ പാലിച്ചുള്ള നിസ്കാരകാരം പിന്തുടരാനാവില്ലന്ന് സംസ്ഥാനത്തെ ചില മുസ്ലിം പള്ളികൾ തുറന്നു പ്രവർത്തിക്കില്ലെന്ന് തീരുമാനിച്ചതായി മുസ്ലിം ജമാത്ത് കമ്മറ്റികൾ അറിയിച്ചു
സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍…
അമേരിക്കയിൽ പൊലീസ് നിഷ്ഠുരമായി കൊലപ്പെടുത്തിയ കറുത്തവംശജൻ ജോർജ് ഫ്‌ളോയിഡിന് പതിനായിരക്കണക്കിനാളുകൾ പ്രണാമം അർപ്പിച്ചു. ആറു ദിവസത്തിനിടെ മൂന്ന് നഗരങ്ങളിൽ നടത്തുന്ന അനുസ്‌രണ…
ചൈന അന്താരാഷ്ടര അതിർത്തിയിൽ ലഡാക്കിൽ ഇന്ത്യ റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച ഇന്ന്.
ഹരിയാനയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച ബിജെപി വനിതാ നേതാവ് വെട്ടിലായി. കര്‍ഷക മാര്‍ക്കറ്റ് സന്ദര്‍ശനത്തിനിടെ ഹരിയാനയിലെ ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട്…