നിലമ്പൂർ വനമേഖലയിൽ നിന്നുംനായാട്ടുമൂന്ന് അംഗ സംഘത്തെ പിടികൂടി. എടവണ്ണ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള അകമ്പാടം-പെരുവമ്പാടം-മൂലേപ്പാടം ഭാഗങ്ങളിൽ നായാട്ട് നടത്തി വന്നിരുന്ന…
കോട്ടയം ജില്ല പഞ്ചായത്ത പ്റസിഡന്റ് ചൊല്ലിയുളള കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന് യുഡിഎഫിന്‍റെ അവസാന ശ്രമം. ജോസ് കെ. മാണിയെ അനുനയിപ്പിക്കാന്‍ ബെന്നി ബഹനാനും തിരുവഞ്ചൂര്‍…
സംസ്ഥാനത്തു കോവിഡ് ബാധ മുന്നാക്കത്തിലേക്ക് 111 പേർക്കാണ് കോവിഡ് സ്ഥികരിച്ചത് ഇതിൽ 50 പേര് വിദേശത്തു നിന്ന് വന്നവർ സമ്പർഗ്ഗത്തിലൂടെരോഗം പിടിപെട്ടത് 10 പേർക്ക് 22 പേര് കോവിഡ്…
കോൺഗ്രസ്സ്നേതാവുംദേവസ്വംവകുപ്പ് മന്ത്രിയുമായ വി എസ് ശിവകുമാറിന്റെ സഹോദരനുമായ ബോര്‍ഡ് മുന്‍സെക്രട്ടറി വി എസ് ജയകുമാറിനെതിരെ 1. 81 കോടിയുടെ അഴിമതികണ്ടെത്തി .