മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നു വന്ന ഇടയില്‍പ്പീടിക സ്വദേശിയായ 59കാരനാണ് രോഗം സ്ഥിരീകരിച്ചത്

കഠിനംകുളം പീഡന കേസില്‍ മുഖ്യപ്രതി ഓട്ടോഡ്രൈവര്‍ നൗഫല്‍ പിടിയില്‍

കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ മുഖ്യപ്രതി നൗഫല്‍ പൊലീസ് പിടിയില്‍. കഠിനംകുളം ചാന്നാങ്കരയിലെ സ്വന്തം വീട്ടില്‍ ഒളിവില്‍ താമസിക്കെയാണ് ഇയാള്‍ പിടിയിലായത്.

എട്ട് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

കുളത്തൂപ്പുഴയില്‍ എട്ട് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. എട്ട് വയസുകാരന പൊറോട്ട നല്‍കാമെന്ന് പ്രലോഭിച്ച് പ്രതിയുടെ വീട്ടില്‍ കൂട്ടികൊണ്ട് പോയി…

കുവൈറ്റിൽ രണ്ട മലയാളികുടി കോവിഡ് ബാധിച്ചു മരിച്ചു

കുവൈറ്റിൽ കോവിഡ് ബാധിച്ചു പേര് മരിച്ചു കൊല്ലം പറവൂർ കറുമണ്ടൽ കല്ലുംകുന്ന് വീട്ടിൽ ഉഷാ മുരുകൻ(42) കോഴിക്കോട് കുന്ദമംഗലം, ചെറൂപ്പ, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തിൽ കൊളങ്ങോട്ട്…

ലോകത്തു കോവിഡ് മഹാമാരി 6,962,493 പേരിൽ മരണനിരക്കിൽ വാൻ വർദ്ധന. ഇന്ത്യ രോഗവ്യാപനത്തിൽ ആറാംസ്ഥാനത്ത്

ലോകത്ത് കോവിഡ് ബാധ വൻതോതിൽ വർധിച്ചു രോഗികളുടെ എണ്ണം 6,962,493 പിന്നിട്ടു.മഹാമാരി പിടിപെട്ടു മരിച്ചവരുടെ എണ്ണം401,544 പിന്നിട്ടു

ജി-7 ഉച്ചകോടിയിലേക്ക് മോദിയെ സ്വാഗതം ചെയ്തു ട്രംപ് ,എതിര്‍പ്പുമായി ചൈന രംഗത്ത് 

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപു൦ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കഴിഞ്ഞ ദിവസം നിര്‍ണ്ണായക ചര്‍ച്ച നടന്നിരുന്നു.ചര്‍ച്ചയില്‍ ജി-7 ച്ചകോടിയിലേക്ക് മോദിയെ…

ഏഴു വര്ഷം പിന്നിട്ടിട്ടും ലക്‌ഷ്യം പൂർത്തീകരിക്കാനാവാതെ പാട്രിക്ക് മിഷന്‍ പ്രൊജക്റ്റ് 

നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി…

റെയ്‌ച്ചൽ അബ്രഹാം (കുഞ്ഞുമ്മ 88) നിര്യാതയായി

ഡാളസ് :കുഴിക്കാല കൊല്ലൻ പറമ്പിൽ പരേതനായ ബേബിയുടെ ഭാര്യ റെയ്‌ച്ചൽ അബ്രഹാം (കുഞ്ഞമ്മ 89) നിര്യാതയായി .കടമ്മനിട്ട കോട്ടാറേത്ത് കുടുംബാംഗമാണ് മക്കൾ : കെ എ വര്ഗീസ് (അച്ചൻ കുഞ്ഞു…

മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് വൈന്റ അമര്‍ പ്രതിഷേധക്കാര്‍ക്കൊപ്പം

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് പൊലീസുകാരന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന…

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ കരിങ്കൊടി പ്രദതിക്ഷേധം

പാർട്ടിക്ക് കോടതിയും പോലീസും ഉണ്ടെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ  പ്രസ്താവനക്കെതിരെ പ്രതിക്ഷേധവുമായി മഹിളാ കോൺഗ്രസ്സ്