മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ല 15നിയസഭ മണ്ഡലങ്ങളങ്ങൾ ജനപക്ഷം നിർണ്ണായകം

മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്നു കേരള ജനപക്ഷം പാര്‍ട്ടി ലീഡര്‍ പി.സി. ജോര്‍ജ്. ജനപക്ഷത്തിനു കരുത്തുണ്ടോയെന്നു തെരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍…

അധികാരത്തിലേറി രനാദം ദിനം ബൈഡനെതിരെ ഇംപീച്ച്മെന്റ് ആർട്ടിക്കിൾ ഫയൽ ചെയ്ത് റിപ്പബ്ലിക്കൻ പാർട്ടി

ഭരണത്തിലേറി രണ്ടാം ദിവസം ജോ ബൈഡനെതിരെ ഇംപീച്ച്മെന്റിനു തയാറായി റിപ്പബ്ലിക്കൻ പാർട്ടി. ഇംപീച്ച്മെന്റ് ആർട്ടിക്കിൾ ഔദ്യോഗികമായി റിപ്പബ്ലിക്കൻ പാർട്ടി ഫയൽ ചെയ്തു

ലോക പ്രശസ്ത ദൃശ്യ മാധ്യമപ്രവർത്തകൻ ലാറി കിം​ഗ് കോവിഡ് ബാധിച്ചു മരിച്ചു

ലോക പ്രശസ്ത ദൃശ്യ മാധ്യമപ്രവർത്തകൻ ലാറി കിം​ഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയവെയാണ് ലാറി കിങിന്‍റെ അന്ത്യം. ലോസ് ഏഞ്ചൽസിലെ സെഗാർസ് സിനായി മെഡിക്കൽ…

ഇടത്തുനിന്നു തെരെഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങൾ രണ്ടുവാത്തവണ മത്സരിച്ചവർക്ക് അവസരമില്ല

ഇടതുപക്ഷം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ രംഗത്തിറക്കി പരീക്ഷിച്ചു വിജയിച്ച തന്ത്രം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കപ്പെട്ടേക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം…

10 റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു

സംസ്ഥാനത്തെ 10 റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. 251കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിപ്പെടുത്തിയാണ് നിർമ്മാണം.ലെവൽ ക്രോസ്…

“സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല “പാർട്ടി പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച്…

"സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല "പാർട്ടി പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല.

മുത്തൂറ്റ് ഫിനാ‍ന്‍സ് കവര്‍ച്ച ആറുപേർ അറസ്റ്റിൽ നഷ്ടപെട്ട സ്വർണം കണ്ടെടുത്തു

മുത്തൂറ്റ് ഫിനാ‍ന്‍സ് കവര്‍ച്ചാകേസില്‍ ആറുപേരെ ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഹൊസൂരിലെ ബ്രാഞ്ചില്‍ നിന്നും തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്