ആന ചവിട്ടിയത് നെഞ്ചില്‍; കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹാനയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
മേപ്പാടിയില്‍ വിനോദ സാചാരത്തിനെത്തിയ യുവതിയുടെ മരണകാരണം ആനയുടെ നെച്ചിനേറ്റ ചവിട്ടാണെന്നു പോസ്റ്മോർട്ട റിപ്പോർട്ട് കൊല്ലപ്പെട്ട ഷഹാനക്ക് നെഞ്ചിലാണ് ആനയുടെ ചവിട്ടേറ്റതെന്നാണ്…