മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പന്ത്രണ്ട് രൂപയാക്കണം ബസ്സുടമകൾ

വർദ്ധിച്ച ഇന്ധന വിലയിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന് ബസുടമകൾആവശ്യപ്പെട്ടു ബസ്സുടമകൾ . മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പന്ത്രണ്ട് രൂപയാക്കണമെന്നാണ് ആവശ്യം

അധികാരം ഒഴിയും മുൻപ് ട്രംപ് മാപ്പ് നൽകിയവരിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപു മാപ്പ് നൽകിയവരുടെ ലിസ്റ്റിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും സിനിമാ നിർമാതാവും കൺസർവേറ്റീവ് ആൻഡ്…

അഭിനന്ദനം അറിയിക്കാൻ കമലാ ഹാരിസിന്റെ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും:

അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ മരുമകളെ അഭിനന്ദനം അറിയിക്കുന്നതിന് കമലാ ഹാരിസിന്റെ മാതൃസഹോദരൻ ഗോപാലൻ ബാലചന്ദ്രൻ അമേരിക്കയിലെത്തും

മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു.

തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മസിനഗുഡിക്കടുത്ത് ശിങ്കാരയിലാണ് മനസാക്ഷിയെ നടുക്കിയ കൊടും ക്രൂരത നടന്നത്.

ഇന്ന് 6753 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63

ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409,…

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ വേട്ടയാടിക്കൊന്നു ഭക്ഷിച്ചു അഞ്ചുപേർ പിടിയിൽ

മാങ്കുളത്ത് പുലിയെ വേട്ടയാടി കൊന്നു ഭക്ഷിച്ച കേസിൽ അഞ്ചുപേർ പിടിയിൽ മാങ്കുളം മുനിപ്പാറ . കൊള്ളികൊടയിൽ , പി കെ വിനോദ് , ബേസിൽ ഗാർഡൻ വി പി കുരിയാക്കോസ് , പെരുമ്പൻകുത്ത്…

സി​എ​ജി​ക്കെ​തി​രേ സംസ്ഥാന നിയമ സഭ പ്രമേയം പാസ്സാക്കി

സി​എ​ജി​ക്കെ​തി​രേ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. കി​ഫ്ബി​ക്കെ​തി​രേ പ​രാ​മ​ർ​ശ​മു​ള്ള മൂ​ന്ന് പേ​ജ് ത​ള്ളി​യാ​കും റി​പ്പോ​ര്‍​ട്ട് പി​എ​സി​ക്ക്…