വർണ്ണവെറിക്കെതിരെ പ്രക്ഷോപം  കനക്കുന്ന   അമേരിക്കയിൽ റുത്തവര്‍ഗക്കാരനെ  പൊലീസ് വെടിവച്ചു കൊന്നു

0

അറ്റ്ലാന്‍റ: അമേരിക്കയിലെ അറ്റ്ലാന്‍റയില്‍ കറുത്തവര്‍ഗക്കാരനെ  പൊലീസ് വെടിവച്ചു കൊന്നു. ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസ്  നടുറോഡില്‍ ശ്വാസം മുട്ടിച്ച്  കൊലപ്പെടുത്തിയതിന്‍റെ  പ്രതിക്ഷേധം  അടങ്ങുമുന്പാണ് 27 വയസുള്ള റെയ്ഷാദ് ബ്രൂക്ക്സ് ആണ് കൊല്ലപ്പെട്ടത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അറ്റ്ലാന്‍റ പൊലീസ് മേധാവി രാജിവച്ചു.സൗത്ത് ഈസ്റ്റ് അറ്റ്ലാന്‍റയില്‍ ഇന്നലെയാണ് യുവാവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ച വെടിവയ്പുണ്ടായത്.സൗത്ത് ഈസ്റ്റ് അറ്റ്ലാന്‍റയില്‍ ഇന്നലെയാണ് യുവാവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ച വെടിവയ്പുണ്ടായത്. 

ഭക്ഷണശാലയിലേക്കുള്ള വഴിയടച്ച് പാര്‍ക്ക് ചെയ്ത കാറില്‍ ഒരാള്‍ ഉറങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അവിടെ എത്തിയ  പോലീസും റെയ്ഷാദ് ബ്രൂക്കുമായി അടിപിടിയുണ്ടാകുകയും തുടര്‍ന്ന് റെയ്ഷാദ് കൊല്ലപ്പെടുകയുമായിരുന്നു. പൊലീസിന്‍റെകൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത ഓടിയ ആളെ  വിടിവയ്ക്കുകയായിരുന്നെണ്  പോലീസ് പറയുന്നത് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ യുവാവിന്‍റെ കയ്യില്‍തോക്ക് പോലെയുള്ള വസ്തുവുമായി ഓടുന്നത് വ്യകതമാണ് .അമേരിക്കയിൽ  വർണ്ണവെറിക്കെതിരെ   ശ്കതമായ പ്രക്ഷോപം നടക്കുന്നതിനിടയിൽ  ഒരു കർത്ത വർഗ്ഗക്കാരൻ കുടി കൊല്ലപ്പെട്ടത് വാൻ പ്രതിക്ഷേധനകൾക്ക് ഇടയാക്കിയിട്ടുണ്ട്

You might also like

-