കൊല്ലത്തുകമിതാക്കളുടെ മരണപാച്ചിൽ, യുവാന്റെ ജീവനെടുത്തു

അപകട സമയത്തു മുന്ന് യുവാക്കളും മുന്ന് യുവതികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുയുവാക്കളും ഒരു യുവതിയും അപകടം നടന്ന ഉടനെ ഓടി രക്ഷപെട്ടു . മറ്റു രണ്ടുപേർ രണ്ടു യുവാക്കളെയും യുവതിയതികളെയും നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു

0

കൊല്ലം : കുണ്ടറയിൽ രണ്ടു യുവതിയുമായി ചീറി പാഞ്ഞ ഷൈലോ കാർ ഇടിച്ചു യുവാവ് മരിച്ചു കുണ്ടറ , കേരള പുരത്താണ് യുവതിയുമായി ചിറിപാഞ്ഞ കാറിടിച്ചു യുവ കൊല്ലപ്പെട്ടത് അപകടത്തിൽ പെരുമ്പുഴ പുനുക്കന്നൂർ തണിപള്ളിവിളയിൽ നിധിൻ 27 തൽക്ഷണം മരിച്ചു കൊല്ലം കുണ്ടറ റോഡിൽ അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നിധിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നാലുതവണ മറിയുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു . കാറിൽ ഉണ്ടായിരുന്നവർ ചെങ്ങണൂർ കോളജിലെ വിദ്യാർത്ഥികളാണ് അപകട സമയത്തു നാട്ടുകാർ പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മറ്റു രണ്ടുപേർ രണ്ടു യുവാക്കളെയും യുവതിയതികളെയും നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു
അപകടത്തിൽ മരിച്ച നിധിൻമുൻപ് ഇളമ്പള്ളൂർസ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു ഇപ്പോൾ ബി എസ് എൻ എൽ താത്കാലിക ജീവനകരണയിരുന്നു സംസ്കാരം വീട്ടുവളപ്പിൽ നടന്നു കുണ്ടറ പോലീസ് പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസ്സെടുത്ത ശേഷം വിട്ടയച്ചു.കാറിൽ ഉണ്ടായിരുന്നവർ ചെങ്ങണൂർ കോളജിലെ വിദ്യാർത്ഥികളാണ് അപകട സമയത്തു നാട്ടുകാർ പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .

You might also like

-