ഹൈദരാബാദിൽ മൃതദേഹം മാറിസംസ്കരിച്ചു ബന്ധുക്കൾക്ക് ആശുപത്രി വിട്ടുനൽകിയത് കോവിഡ്ബാധിച്ചു മരിച്ചആളിന്റെ മൃതദേഹം

ഉബൈദ് അലി ഖാന്റെ മൃദേഹത്തിനു പകരം കോവിഡ് ബാധിച്ചു മരിച്ച ഷീദ് അലി ഖാന്റെ മൃതദേഹമാണ്ആശുപത്രി അധികൃതർ .കൈമാറിയ

0

ഹൈദ്രബാദ് :ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ച ആളിന്റെ മൃതദേഹം മറ്റാരാളുടെ മൃദേഹത്തിന് പകരം നൽകിയത് മൃതദേഹം ഏറ്റുവാങ്ങിയ കുടുബമാകട്ടെ മൃതദേഹം തിരിച്ചറിയാതെ സംസ്കരിക്കുകയൂം ചെയ്തു. മൃതദേഹം മാറിയതറിയാതിരുന്നതുകൊണ്ട് കൊവിഡ് പ്രോട്ടോകോളൊന്നും ഇല്ലാതെ ഇവർ മൃതദേഹം സംസ്‌കരിച്ചു.ത്

ഗാന്ധി ഹോസ്പിറ്റലിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ചികിത്സയ്ക്കിടെയാണ് ഉബൈദ് അലി ഖാൻ 48 കാരൻ മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹത്തിന് പകരം നൽകിയത് 35 കാരനായ കൊവിഡ് ബാധിതൻ റഷീദ് അലി ഖാന്റെ മൃതദേഹമാണ്.റഷീദ് ഖാൻ മരിച്ച വിവരമറിഞ്ഞ് മൃതദേഹം കൈപറ്റാൻ ബന്ധു എത്തിയപ്പോഴാണ് മൃതദേഹം ആശുപത്രിയിലില്ലെന്ന് മനസിലാകുന്നത്. അപ്പോഴേക്കും, മൃതദേഹം മാറി ലഭിച്ച കുടുംബം ഇതൊന്നുമറിയാതെ പഹാദി ഷരീഫിൽ സംസ്‌കരിച്ചിരുന്നു.സംഭവത്തിൽ പരാതി നൽകുമെന്ന് മരിച്ച വ്യക്തിയുടെ ബന്ധുക്കൾ അറിയിച്ചു.

You might also like

-