വഖഫ് ബോർഡ് പിരിച്ചുവിട്ട് എംസി മായിൻ ഹാജി ചെയർമാനായിട്ടുള്ള പുതിയ ബോർഡ് രൂപീകരിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ മുൻ ചെയർമാൻ കെ എസ് ഹംസ ഹൈക്കോടതിയെ സമീപിച്ചു
രാജ്യത്ത് വ്യാപകമായി തുടരുന്ന എസ്‌ഐആർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ പാർട്ടി എംപിമാരുടെ നിർണായക യോഗം വിളിച്ച് ഡിഎംകെ. പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍റെ…
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എംസി മായിൻഹാജി ചെയർമാനാകും. ഒമ്പത് അംഗങ്ങളുള്ള ബോർഡ് ആണ് പുനഃസംഘടിപ്പിച്ചത്
മാസപ്പടി കേസിൽ അതിവേഗ നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി 23ന് ഹാജരാകാനാണ് നിർദേശം.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്സുമായി ബന്ധപ്പെട്ട ഹർജികളിലും നോട്ടീസ് അയച്ചു.
സിഎംആർഎൽ എക്‌സാലോജിക് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. കേസിൽ അപ്പീലിന് ഹൈക്കോടതി അനുമതി നൽകിയില്ല. ഇ ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള…
ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്‍റെ പേരിൽ കെ പി സി സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള…
കിഫ്ബിയുടെ ക്രമക്കേടുകളിൽ ഗൗരവ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിന്റെ വായ്പയെടുക്കാനുള്ള പരിധി വലിയ രീതിയിൽ വെട്ടിക്കുറച്ചു. 25932 .55 കോടി രൂപ കിഫ്ബി…