വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം,നിരവധിപേർ മരണപെട്ടാത്തതായി യു എസ് ജിയോളജിക്കൽ സർവേ
വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ ആണ് രണ്ട് ശക്തമായ ഭൂചലനങ്ങൾ സംഭവിച്ചത്. റിക്ടർ സ്കെയിലിൽ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ…