നിലമ്പൂർ പാസഞ്ചർ ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്കു പാമ്പ് കടിയേറ്റതായി സംശയം: ബോഗി പൂട്ടി സർവ്വീസ് തുടർന്നു
ട്രെയിന്‍ യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയാണ് യാത്രക്കിടെ പാമ്പ് കടിച്ചെന്ന സംശയം പ്രകടിപ്പിച്ചത്. ആയുര്‍വേദ ഡോക്ടറായ ഗായത്രി…