ഡോ. ഡി ബാബുപോളിന്‍റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബുപോളിന്‍റെ ഭൗതിക ശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പെരുമ്പാവൂരിലെ കുറുംപ്പുപടി…

പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിലുണ്ടായിരുന്ന പെട്ടി സംബന്ധിച്ച് അന്വേഷണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്.

കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിലുണ്ടായിരുന്ന പെട്ടി സംബന്ധിച്ച് അന്വേഷണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്. പെട്ടിയിലെന്താണെന്ന് ജനം…

രാജസ്ഥാനിലെ സൂര്‍സാഗറില്‍ വര്‍ഗീയ ലഹള;വാഹനങ്ങള്‍ക്ക് തീയിട്ടു.

രാജസ്ഥാനിലെ സൂര്‍സാഗറില്‍ വര്‍ഗീയ ലഹള. റാംനവമി റാലിക്ക് നേരെയും, ഒരു കൂട്ടം ആളുകളുടെ നേതൃത്വത്തില്‍ ആക്രമണം. ജനം വാഹനങ്ങള്‍ക്ക് തീയിട്ടു. ജനങ്ങള്‍ ആക്രമസക്തമായതിനെത്തുടര്‍ന്ന്,…

കുമ്മനവും ശ്രീധരന്പിള്ളയും വർഗ്ഗിയ ധ്രുവീകരത്തിന് ശ്രമിക്കുന്നു : മുല്ലപ്പള്ളി

തിരുവനന്തപുരത്തെ കുമ്മനത്തിനും ശ്രീധരന്‍പിള്ളയ്ക്കുമെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്മനം വര്‍ഗീയതതയാണ്. വര്‍ഗീയ ധ്രുവീകരണത്തിന്‍റെ ആളാണ് കുമ്മനം.…

ശബരിമല വിഷയത്തെ പ്രചാരണത്തിനായി ദുരുപയോഗം ചെയ്ത ചിദാനന്ദപുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ്.

ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്ത ചിദാനന്ദപുരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കഴിഞ്ഞദിവസം…

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കള്ളപ്പണവേട്ട .. കള്ളപ്പണം 647 കോടി മയക്കുമരുന്ന് 1100 കോടിയുടെ 500 കോടിയുടെ ആഭരണങ്ങൾ

രാജ്യത്തു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വൻതോതിൽ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആകെ 647 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത്. ഏറ്റവും…

നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് ആനന്ദ് ശർമ്മ.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് എഐസിസി വക്താവ് ആനന്ദ് ശർമ്മ. അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. തെരഞ്ഞെടുപ്പിൽ…

രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; വയനാടിന് പുറമെ 7 ജില്ലകളില്‍ പര്യടനം നടത്തും.

രാഹുൽ ഗാന്ധിയെ പ്രചരണ വേദികളിലേക്ക് വീണ്ടും സ്വീകരിക്കാൻ ഒരുങ്ങി വയനാട്. വിഷു ദിവസം കേരളത്തിലെത്തുന്ന രാഹുൽ വയനാടിന് പുറമെ മറ്റ് ഏഴു ജില്ലകളിലും പര്യടനം നടത്തും. ബുധനാഴ്‌ച ദിവസം…

കുമ്മനത്തിനും ശ്രീധരന്‍പിള്ളയ്ക്കുമെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കുമ്മനത്തിനും ശ്രീധരന്‍പിള്ളയ്ക്കുമെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്മനത്തിന്‍റേത് വര്‍ഗീയതതയാണ്. വര്‍ഗീയ ധ്രുവീകരണത്തിന്‍റെ ആളാണ് കുമ്മനം. മാറാട്…

ലീഗിലെ കുറേ പേർ .പാകിസ്താൻ അനുകൂലികൾ വി മുരളീധരൻ

പാകിസ്ഥാനെ പിന്തുണക്കുന്നവരാണ് മുസ്ലീം ലീഗിലെ ഒരുവിഭാഗമെന്ന് വി മുരളീധരൻ പറഞ്ഞു. അതുകൊണ്ടാണ് അമിത് ഷാ അവരെ പാകിസ്ഥാനോട് ഉപമിച്ചത്. അത് വയനാടിനെ ആകെ ഉപമിച്ചതാണെന്നു തെറ്റായി…