സ്വയം മരണം വരിക്കാന്‍ അനുമതി: ന്യൂജഴ്‌സി ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചു.

രോഗം ഭേദമാകില്ലെന്നും ആറുമാസമേ ജീവിക്കാന്‍ സാധ്യതയുള്ളുവെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയ രോഗിക്കു സ്വയം മരണം വരിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍മര്‍ഫി…

സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂട് തുടരും .

സംസ്ഥാനത്ത് കടുത്ത വേനല്‍ച്ചൂട് തുടരുകയാണ്. മിക്കയിടങ്ങളിലും ചൂട് നാല്‍പത് ഡിഗ്രിയോടടുപ്പിച്ചാണ് രേഖപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളാണ് കനത്ത ചൂടില്‍ വലയുന്നത്.…

എല്ലാ ജനങ്ങളെയും ദുരിതത്തിലാക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് പിണറായി വിജയന്‍.

എല്ലാ ജനങ്ങളെയും ദുരിതത്തിലാക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൻമോഹൻ സർക്കാരും ജനങ്ങളെ ദ്രോഹിച്ചു. കോണ്‍ഗ്രസിന്‍റെയും ബിജെപി യുടെയും നയം…

മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിൽ പ്രസംഗിച്ച സംഭവത്തിൽ എൻ കെ പ്രേമചന്ദ്രന് ജില്ലാ കളക്ടറുടെ താക്കീത്.

മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിൽ പ്രസംഗിച്ച സംഭവത്തിൽ എൻ കെ പ്രേമചന്ദ്രന് വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ താക്കീത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് കാണിച്ച്…

മെഹബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം.

പിഡിപി അധ്യക്ഷ മെഹബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. അനന്ദനാഗിലെ ദര്‍ഗയില്‍ ദര്‍ശനത്തിശേഷം മടങ്ങുമ്പോഴാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ക്ക് പരിക്കേറ്റു.

നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും കേരളത്തിലേയ്ക്ക്. 15, 16 തീയതികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇവർ പങ്കെടുക്കും 15ന്…

കാർഷിക സമൃദ്ധിയുടെ ഓർമകളിൽ ഇന്ന് വിഷു

കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി ഇന്ന് വിഷു. ആഘോഷ നിറവിൽ നാടും നഗരവും. കണി കണ്ടും നാടെങ്ങും മഞ്ഞയണിഞ്ഞ് കൊന്നപ്പൂക്കള്‍. ഐശ്വര്യം വിളിച്ചോതി സമൃദ്ധമായ വിളവെടുപ്പ്. സമ്പല്‍…

വിഷുക്കണി ദർശനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി.

വിഷുക്കണി ദർശനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക് നട തുറന്ന ശേഷം തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി നെയ് വിളക്ക് തെളിയിച്ച്…

50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യം :പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം

50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതിയിൽ വീണ്ടും ഉന്നയിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം. അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ മതിയെന്ന…

പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം കണ്ടെത്തി.

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം കണ്ടെത്തി. പു​ൽ​വാ​മ​യി​ലെ മാ​ണ്ടൂ​ണ​യി​ലാ​ണ് ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി​യ​ത്.