അന്തിമ ഫലപ്രഖ്യാപനം പതിവിലും വൈകുമെന്ന് ടിക്കാറാം മീണ.

ഓരോ മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് രസീതുകൾ കൂടി ഇത്തവണ എണ്ണുന്നതുകൊണ്ട് അന്തിമ ഫലപ്രഖ്യാപനം പതിവിലും വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തപാൽ ബാലറ്റുകളും…

വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തിയ വി മുഹമ്മദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മുക്കം നീലേശ്വരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ആൾമാറാട്ടം നടത്തിയ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തിയ വി മുഹമ്മദിനെതിരെയാണ് പൊലീസ് ലുക്ക്…

മോദിക്കെതിരെ അഭിഷേക് ബാനർജി മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂൽ കോണ്‍ഗ്രസ് നേതാവും മമത ബാനർജിയുടെ അനന്തിരവനുമായ അഭിഷേക് ബാനർജി മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു. മെയ് 15 ന് ബംഗാളിലെ റാലിക്കിടെ മോദി…

രാജ്യത്തെ 59 മണ്ഡലങ്ങളില്‍ നാളെ ആവസാനഘട്ട വോട്ടെടുപ്പ്

542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂർത്തിയാകുക. തമിഴ് നാട്ടിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. എക്സിറ്റ് പോൾ സൂചനകൾ നാളെ വൈകിട്ട് പുറത്തു വരും

ഡി ജി പി യുടെ വിദേശയാത്രയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നിഷേധിച്ചു

സംസ്ഥാന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നിക്ഷേധിച്ചു ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനം പഠിക്കുന്നതിന് നാണ് ഡി ജി…

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സാ പിഴമൂലം രോഗിമരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു. മരണ കാരണം ചികിത്സാ പിഴവെന്ന് രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

ദുബൈയിൽ ചെറു വിമാനം തകർന്നു നാലുപേർ മരിച്ചു

ദുബൈ വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം നാലായി. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ബ്രിട്ടീഷ് പൗരന്‍മാരും, ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമാണ്…

എട്ട് വയസുകാരിയായ മകളെ ക്രുരമായാ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റിൽ

എട്ടു വയസുകാരിയായ സ്വന്തം മകളെ ലൈംഗിക പീഡനത്തിന് ഇറക്കിയിരുന്നു പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു കൊടുമൺ ചേരുവ സ്വദേശിയാണ് അറസ്റ്റിലായത്. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ്…

സാമ്പത്തിക വളർയുടെച്ച കേരള മാതൃക പഠിക്കാൻ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി കേരളത്തിലേക്ക്.

സാമ്പത്തിക വളർയുടെച്ച കേരള മാതൃകയെപ്പറ്റി ആഴത്തില്‍ പഠനം നടത്താൻ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി കേരളത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ…

ഗര്‍ഭചിദ്രം നടത്തിയാൽ ഡോക്ടര്‍മാര്‍ക്ക് 99 വര്‍ഷം ശിക്ഷ ഉറപ്പാക്കുന്ന ഗര്‍ഭചിദ്ര നിരോധന നിയമം അലബാമയില്‍ ഗവര്‍ണ്ണര്‍…

ഗര്‍ഭചിദ്രം നടത്തുന്ന ഡോക്ടടര്‍മാര്‍ക്ക് 99 വര്‍ഷം വരേയോ, ജീവപര്യന്തമോ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന കര്‍ശന ഗര്‍ഭചിദ്ര നിരോധന നിയമം അലബാമ സെനറ്റ് പാസ്സാക്കി. മെയ് 13 ചൊവ്വാഴ്ച…