രാജ്യത്തെ 59 മണ്ഡലങ്ങളില്‍ നാളെ ആവസാനഘട്ട വോട്ടെടുപ്പ്

രാജ്യത്തെ 59 മണ്ഡലങ്ങളില്‍ നാളെ ആവസാനഘട്ട വോട്ടെടുപ്പ്

0

ഡൽഹി : 2019 ലെ ലോക്സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് നാളെനടക്കും . 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
രാജ്യത്തെ 59 മണ്ഡലങ്ങളില്‍ നാളെ ആവസാനഘട്ട വോട്ടെടുപ്പ് തെരഞ്ഞടുപ്പിൽ വ്യാപകമായി അക്രമം നിലനിന്നിരുന്ന പശ്ചിമബംഗാളിൽ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ആകെ 542 മണ്ഡലങ്ങളിലെ വോട്ടെടുപ്പാകും നാളെ പൂർത്തിയാകുക. തമിഴ് നാട്ടിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. എക്സിറ്റ് പോൾ സൂചനകൾ നാളെ വൈകിട്ട് പുറത്തു വരും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥ് ക്ഷേത്രം സന്ദർശിക്കും. അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സന്ദർശനം. നാളെ ബദരിനാഥിലും പ്രധാനമന്ത്രി എത്തുന്നുണ്ട്. ബിജെപി മൂന്നൂറ് സീറ്റിലധികം നേടുമെന്ന് ഇന്നലെ മോദി അവകാശപ്പെട്ടിരുന്നു.

You might also like

-