ആറുമാസം പ്രമുള്ള പിഞ്ചു കുഞ്ഞിന്റെ മരണം ഇന്ത്യന്‍ ഡെ കെയര്‍ ഉടമക്ക് 15 വര്‍ഷം തടവ്

ആറുമാസം പ്രായമുള്ള റിധിമ ധെകനെ എന്ന പിഞ്ചു കുഞ്ഞ് മരിക്കാനിടയായ കേസ്സില്‍ ഇന്ത്യന്‍ ഡെ കെയര്‍ ഉടമ പല്ലവി മഷര്‍ലയെ 15 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. എട്ടു മണിക്കൂര്‍ നീണ്ടുനിന്ന…

പ്രധാനമന്ത്രിയുടെ ആദ്യ വാർത്ത സമ്മേളനത്തെ പരിഹസിച്ചു  രാഹുൽ ഗാന്ധി “തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടു…

ഡൽഹി :തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടു മുമ്പെങ്കിലും രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഒരു പത്രസമ്മേളനം നടത്തിയത് വളരെ നല്ല കാര്യമെന്ന് പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.…

മോദിയുടെ അഞ്ചുവര്ഷത്തിനിടയിലെ ആദ്യവാർത്താസമ്മേളനം ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് നരേന്ദ്രമോദി. അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് നരേന്ദ്രമോദി മാധ്യമങ്ങളെ കാണുന്നത്

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂവിൽ കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ്  . വില്പന കേരളത്തിൽ നിരോധിച്ചു

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു. വില്‍പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ്…

ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന പരാമർശം ; പ്രജ്ഞ സിംഗ് താക്കൂറിന് മാപ്പില്ല മോദി

ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയാണെന്നുള്ള ഭോപ്പാൽ ബിജെപി സ്ഥാനാർത്ഥിയും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞ സിംഗ് താക്കൂറിന്റെ പ്രസ്താവനക്കെതിരെ…

കള്ളവോട്ട്മൂന്ന് ബൂത്തുകളിൽ കൂടി റീപോളിംഗ്

കള്ളവോട്ട് സ്ഥിരീകരിച്ച കാസർഗോട്ടെയും കണ്ണൂരിലേയും നാല് ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് ബൂത്തുകളിൽ കൂടി റീപോളിംഗ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ…

മോഷണം ആരോപിച്ചു പതിനാല് വയസുകാരന് ക്രൂര മർദ്ദനം.

മലപ്പുറം പൊന്നാനിയിൽ പതിനാല് വയസുകാരന് ക്രൂര മർദ്ദനം. മോഷണം ആരോപിച്ചായിരുന്നു 5 അംഗ സംഘത്തിന്റെ മര്‍ദ്ദനം. വടി കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്

ചരിത്ര മുഹൂർത്തം വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു കൊടുത്തു.

[youtube https://www.youtube.com/watch?v=vgRcPhFDr90] ലണ്ടന്‍: വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു കൊടുത്തു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ…

റീ പോളിങ്ങ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും റീപോളിങ് സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യം

കള്ളവോട്ട് നടന്നന ആരോപണത്തെത്തുടര്ന്ന് കാസർകോട് മണ്ഡലത്തിൽ റീ പോളിങ്ങ് നടക്കുന്ന മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും ഇന്ന് പരസ്യപ്രചരണം. കല്യാശേരി മണ്ഡലത്തിലെ…

പാലാരിവട്ടം മേൽപ്പാലം കരാറുകാരനെ വിജിലൻസ് ചോദ്യംചെയ്തു

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അപാകതയെ കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം പാലം നിർമ്മിച്ച കരാറുകാരന്റെ ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തി. പാലാരിവട്ടം മേൽപ്പാലം…