എട്ട് വയസുകാരിയായ മകളെ ക്രുരമായാ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസംവീടിനുള്ളിൽ വച്ച് 8 വയസുകാരിയെ പീഡിപ്പിക്കുന്നത് കണ്ട ഇളയ കുട്ടി മുത്തശ്ശിയോട് വിവരം അറിയിക്കുകയും മുത്തശി കുട്ടിയോട് വിവരം തിരക്കുകയും ചെയ്തതോടെയാണ ഇയാളുടെ ക്രൂരത പുറത്തറിയുന്നത്,

0

പത്തനംതിട്ട : കഴിഞ്ഞ ദിവസംവീടിനുള്ളിൽ വച്ച് 8 വയസുകാരിയെ പീഡിപ്പിക്കുന്നത് കണ്ട ഇളയ കുട്ടി മുത്തശ്ശിയോട് വിവരം അറിയിക്കുകയും മുത്തശി കുട്ടിയോട് വിവരം തിരക്കുകയും ചെയ്തതോടെയാണ ഇയാളുടെ ക്രൂരത പുറത്തറിയുന്നത്, തുടർന്ന് മുത്തശ്ശി കൊടുമൺ പോലീസിൽ എത്തി പരാതി അറിയിച്ചതിനെ തുടർന്നാണ് ഇയാൾ പിടിയിലാവുന്നത്

കൊടുമൺ സിഐ കെ വിനോദ് കുമാറിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽ എത്തി പ്രതിനിയമ പിടി കുടുകയും ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പരിശോസനയിൽ കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ക്രുരമായ പീഡനത്തെ തുടർന്നുണ്ടായ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. നിരന്തരമായി പീഡനം നടന്നതായി കുട്ടി പോലീസിൽ മൊഴി നൽകുകയും ചെയ്തു ഇയാൾക്കെതിരെ പോക്സോനിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പോക്സോക്കോടതിയിൽ ഹാജരാക്കിയപ്രതിയെ കോടതി റിമാൻറ്റ് ചെയ്തു .2017 ൽ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിർത്തി കടന്നുപിടിച്ച സംഭവത്തിലും മോഷണ കേസും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് കൊടുമൺ പോലീസ് അറിയിച്ചു .

You might also like

-