കർണാടകത്തിൽ സഖ്യത്തിന് സമയം നൽകാൻ സ്പീക്കർ: വഴങ്ങാത്ത വിമതരെ കോടതി കയറ്റാനാലോചിക്കുകയാണ് കോൺഗ്രസ്.

മന്ത്രിപദവി വച്ചു നീട്ടിയിട്ടും, കോൺഗ്രസ് നേതാക്കൾ നേരിട്ടെത്തി കണ്ടിട്ടും വഴങ്ങാത്ത വിമതരെ കോടതി കയറ്റാനാലോചിക്കുകയാണ് കോൺഗ്രസ് - ജനതാദൾ നേതൃത്വം. അവസാനശ്രമങ്ങളാണ് നേതാക്കൾ…

കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കിയുള്ള പൊലീസ് റിപ്പോർട്ട് കോടതി തള്ളി.

കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ ഇടുക്കി മുൻ എംപി ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കിയുള്ള പൊലീസ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊടുപുഴ കോടതി…

കര്‍ണാടകത്തില്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി.

കര്‍ണാടകത്തില്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി. രാജി പിന്‍വലിച്ച് തിരിച്ചുവരാന്‍ ഇപ്പോഴും വിമതരോട് ആവശ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ്…

എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് സിദ്ധരാമയ്യ.

എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമത്തെ പറ്റി…

ഫ്‌ലോറിഡയിൽ നിര്യാതനായ ഫിലിപ്പ് എബ്രഹാം(റോയി) -പൊതുദര്ശനവും ഫ്യൂണറൽ സർവീസും ജൂലൈ 12നു

ടാമ്പയിൽ നിര്യാതനായ തൃശ്ശൂര്‍ പരേതനായ പാസ്റ്റര്‍ വി.കെ. അബ്രഹാമിന്റേയും അന്നമ്മ എബ്രഹാമിന്റെയും മകൻ ഫിലിപ്പ് അബ്രഹാമിന്റെ (റോയ) പൊതുദര്ശനവും ഫ്യൂണറൽ സർവീസും ജൂലൈ 12നു വെള്ളിയാഴ്ച…

ട്രംപിന്റെ അപ്രൂവല്‍ റേറ്റിങ്ങില്‍ വന്‍ വര്‍ധന .

പ്രസിഡന്റ് പദവിയില്‍ എത്തിയതിനുശേഷം ആദ്യമായി ട്രംപിന്റെ അപ്രൂവല്‍ റേറ്റിങ്ങില്‍ വന്‍ വര്‍ദ്ധന. ട്രംപിന്റെ ഉറച്ച് നിലപാടുകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്.ട്രംപിന്റെ വൈറ്റ് ഹൗസ്…

ലോക വനിതാ ഫുട്‌ബോള്‍ കിരീടം വീണ്ടും അമേരിക്കക്ക്.

ഫ്രാന്‍സ് ലിയോണില്‍ ജൂലായ് 7 ഞായറാഴ്ച നടന്ന വനിതാ ലോക ഫുട്‌ബോള്‍ ഫൈനലില്‍ യു എസ് ടീം യൂറോപ്യന്‍ ചാംമ്പ്യന്മാരായ നെതര്‍ലാന്‍ിനെ പരാജയപ്പെടുത്തി കിരീട ജേതാവായി.

മരത്തില്‍ ആലേഖനം ചെയ്ത പ്രഥമ വനിതയുടെ പ്രതിമ അനാച്ഛാദനം ചെയ്തു .

അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിന്റെ മരത്തില്‍ ആലേഖനം ചെയ്ത പ്രതിമയുടെ അനാച്ഛാദനം ഹോം ടൗണായ സെവ്‌നിക്കായുടെ സമീപം നടന്നു. യുഎസ് ആര്‍ട്ടിസ്റ്റ് ബ്രാഡ്ഡോണിയുടെ ചിരകാല സ്വപ്ന…

കർണാടകയിൽ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗം പുരോഗമിക്കുന്നു; വിമത എം.എല്‍.എമാര്‍ യോഗത്തിനെത്തിയില്ല.

കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ, കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗം പുരോഗമിക്കുന്നു. വിമത എം.എല്‍.എമാര്‍ യോഗത്തിനെത്തിയില്ല. യോഗത്തിര്‍…

കപ്പിനുകൊപ്പുകുട്ടി ഇന്ത്യയസെമിയിൽ മഴ ചതിക്കുമോ

ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയില്‍ ഇന്ന് ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. വൈകീട്ട് മൂന്ന് മണിക്ക് ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം.തുടക്കം മുതല്‍ ആക്രമിച്ചു കളിക്കണം.ഓപ്പണിങ്ങില്‍…