എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് സിദ്ധരാമയ്യ.

സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമത്തെ പറ്റി എം.എല്‍.എമാര്‍ക്ക് അറിയാമോ? ബി.ജെ.പി പണമുപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നത്.

0

എം.എല്‍.എമാരുടെ രാജി സ്വന്തം ഇഷ്ടപ്രകാരമെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമത്തെ പറ്റി എം.എല്‍.എമാര്‍ക്ക് അറിയാമോ? ബി.ജെ.പി പണമുപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരോട് തിരികെ വരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.