കാലിഫോര്‍ണിയ കമ്മ്യൂണി കോളേജ്-ആദ്യ രണ്ടു വര്‍ഷം ട്യൂഷന്‍ സൗജന്യം

വിദ്യാര്‍ത്ഥികളുടെ ഭാവി കരുപിടിപ്പിക്കുന്നതിനും, ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനും ഈ തീരുമാനം ഉപകരിക്കുമെന്ന് ആഗസ്റ്റ് 27 ചൊവ്വാഴ്ച ഗവര്‍ണ്ണര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍…

ഗര്‍ഭചിദ്രം: പൂര്‍ണ്ണ അവകാശം സ്ത്രീകള്‍ക്ക് മാത്രമെന്ന് ബെറ്റൊ ഓ റൂര്‍ക്കെ

ആഗസ്റ്റ് 26 തിങ്കളാഴ്ച സൗത്ത് കരോളിനാ ചാള്‍സ്റ്റണ്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു റൂര്‍ക്കെ.

ഗാനഗന്ധര്‍വ്വന്‍ മ്യൂസിക്ക് ഫോര്‍ വിഷന്‍ഡാളസ്സില്‍ ആഗസ്റ്റ് 31ന്

ശങ്കര നേത്രാലയ യു.എസ്.യുടെ ആഭിമുഖ്യത്തില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന്റെ സംഗീത കച്ചേരി ആഗസ്റ്റ് 31 ശനിയാഴ്ച ഇര്‍വിംഗില്‍ വെച്ചു നടത്തപ്പെടുന്നു.

റഷ്യന്‍ പ്രസിഡന്റിനെ വിമര്‍ശിച്ച യു.എസ്. സെനറ്റര്‍ക്ക് വിസ നിഷേധിച്ചു

സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനായ റോണ്‍ ജോണ്‍സന്‍ റഷ്യന്‍ ഗവണ്‍മെന്റ് അധികൃതരുമായി അമേരിക്കന്‍ ബിസിനസ്സിനെ കുറിച്ചു ചര്‍ച്ച ചെയ്യുക എന്നതായിരുന്നു യാത്രയുടെ…

വെര്‍ജീനിയ ടെക് വിദ്യാര്‍ത്ഥികളുടെ ഘാതകരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 100000 ഡോളര്‍

ഇരുവരും കൊല്ലപ്പെട്ടു 10 വര്‍ഷം തികയുന്ന ആഗസ്റ്റ് 26 (2019)നാണ് പ്രഖ്യാപനം ഉണ്ടായത്. മോണ് ഗോമറി കൗണ്ടി കാഡ്വെല്‍ ഫീല്‍ഡ് ഏരിയായിലേക്ക് ഡ്രൈവ് ചെയ്ത് പോയ ഇരുവരും വെടിയേറ്റാണ്…

ഇന്ത്യയുടെ യഥാർത്ഥ ഉരുക്കു മനുഷ്യൻ നിങ്ങളാണ്: അമിത് ഷായോട് മുകേഷ് അംബാനി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വാനോളം പുകഴ്ത്തി രാജ്യത്തെ ഏറ്റവും സമ്പന്നനായ ബിസിനസ് മാൻ മുകേഷ് അംബാനി. അമിത് ഷാ യഥാർത്ഥ കർമ്മയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമാണെന്ന്…

പാലായിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പി ജെ ജോസഫ് ഇടപെടേണ്ടതില്ല .ജോസ് കെ മാണിയുടെ സ്റ്റിയറിങ് കമ്മറ്റി

പാല നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകാൻ ജോസ് കെ മാണി പക്ഷത്തിന്റെ തീരുമാനം . നിഷയെ സ്ഥാനാർത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും ( ജോസ് കെ മാണി )വനിതാ…

ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ ശുപാർശ

ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രി പിണറായി വിജയനാകും. ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടെന്ന്…

സ്വര്‍ണം കടത്ത് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍.കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരായ രോഹിത് ശര്‍മ്മ, സകേന്ദ്ര പാസ്വാന്‍,കൃഷന്‍ കുമാര്‍…

ശബരിമലയും സഭാപ്രശ്‍നവും പാലാ ഉപതെരഞ്ഞെടുപ്പ് ഇടതു മുന്നണിക്ക് കീറാമുട്ടി

തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ സുപ്രീം കോടതി വിധി അന്തിമമായിട്ടും നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ കടുത്ത പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭരംഗത്തെത്തി . ശബരിമല…