കരസേന മേധാവി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും ,യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി സത്യവാങ്മൂലം യെച്ചൂരി സുപ്രിം കോടതിയില്‍…

സുരക്ഷ വിലയിരുത്താനായി കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും.ജമ്മുകശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കരസേന മേധാവി ഇവിടെ…

സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന ചിദംബരത്തെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും

ഐ.എൻ.എക്സ് മീഡിയ കേസിൽ സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന പി.ചിദംബരത്തെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. 8 ദിവസമായി സി.ബി.ഐ ചോദ്യം ചെയ്യൽ തുടരുകയായിരുന്നു

കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

പാലയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും. ഉച്ചയ്ക്ക് ശേഷം രണ്ടിന് പാലയിലാണ് യോഗം

തീവ്രവാദി ആക്രമണ ഭീക്ഷണി ഗുജറാത്ത് തീരത്തു ജാഗ്രത

തീവ്രവാദി ആക്രമണ ഭീക്ഷണിയെതുടർന്നു ഗുജറാത്തിലെ കച്ച്, കണ്ട്‍ല അടക്കമുള്ള തീര പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കനത്ത ജാഗ്രത നിര്‍ദേശം. പാകിസ്താന്‍ പരിശീലനം നേടിയ എസ്.എസ്.ജി…

യെച്ചൂരി സുപ്രീംകോടതി ഉത്തരവിൽ വീട്ടുതടങ്കലിലാക്കപ്പെട്ട സി പി ഐ എം പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ്…

സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍വീട്ടുതടങ്കലിലാക്കപ്പെട്ട പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ടു സുപ്രീംകോടതിയുടെ അനുമതിയോടെ ഒരു…

പാക്കിസ്ഥാനിലെ ജനാധിപത്യം പട്ടാളത്തിന്റെ കൈകളിലെന്ന് അമേരിക്കയുടെ സാമ്പത്തിക കാര്യസമിതി റിപ്പോര്‍ട്ട്

പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയിട്ടും രാജ്യത്തെ ഭരണസംവിധാനം പട്ടാളത്തിന് ഇമ്രാന്‍ അടിയറവച്ചിരിക്കുകയാണെന്ന് അമേരിക്കയുടെ സാമ്പത്തിക കാര്യസമിതിയുടെ റിപ്പോര്‍ട്ട്.കോണ്‍ഗ്രഷനല്‍…

നല്ലകള്ളൻ ‘’ഞാന്‍ കള്ളനാണ്, പക്ഷേ അഭയ കേസില്‍ ഞാന്‍ പറയുന്നത് സത്യമാണ്’’:അടക്ക രാജു

അഭയ കേസിൽ പ്രധാന സാക്ഷികൾ കുറുമാറിയപ്പോൾ കേസിൽ സാക്ഷിയായായ അടക്ക രാജു മാത്രം പ്രോസിക്യുഷന് നൽകിയ മൊഴി കോടതിയിൽ വീണ്ടും ആവർത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന സാക്ഷിയായ സഞ്ജു…

അഭയകേസില്‍ കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ടുലക്ഷം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യസാക്ഷി അടക്കാരാജു

അഭയകേസില്‍ കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ടുലക്ഷം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യസാക്ഷി അടക്കാരാജുവിന്റെ വെളിപ്പെടുത്തല്‍. കേസിന്റെ വിചാരണ നടക്കുന്ന തിരുവനന്തപുരം സി.ബി.ഐ…

സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഓർത്തഡോക്‌സ് സഭ സുപ്രിംകോടതിയിൽ

സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഓർത്തഡോക്‌സ് സഭ സുപ്രിംകോടതിയിൽ. കേരള പൊലീസിന്റെ സഹകരണത്തോടെ പള്ളികളിൽ സമാന്തര ഭരണം നടക്കുകയാണെന്ന് ഓർത്തഡോക്‌സ് സഭ…

ഭീകരാക്രമണ ഭീഷണി; ഗുജറാത്ത് തീരങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

ഗുജറാത്തിലെ കച്ച്, കണ്ട്‍ല അടക്കമുള്ള തീര പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കനത്ത ജാഗ്രത നിര്‍ദേശം. പാകിസ്താന്‍ പരിശീലനം നേടിയ എസ്.എസ്.ജി കമാന്‍റോകളോ, ഭീകരരോ…