ഗാനഗന്ധര്‍വ്വന്‍ മ്യൂസിക്ക് ഫോര്‍ വിഷന്‍ഡാളസ്സില്‍ ആഗസ്റ്റ് 31ന്

ആഗസ്റ്റ് 31 ശനിയാഴ്ച വൈകീട്ട് 6.30ന് ഇര്‍വിംഗ് ആര്‍ട്‌സ് സെന്റര്‍ കാര്‍പെന്റര്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്ന പരിപാടിയിലേക്ക് പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

0

ഡാളസ്: ശങ്കര നേത്രാലയ യു.എസ്.യുടെ ആഭിമുഖ്യത്തില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന്റെ സംഗീത കച്ചേരി ആഗസ്റ്റ് 31 ശനിയാഴ്ച ഇര്‍വിംഗില്‍ വെച്ചു നടത്തപ്പെടുന്നു.

1988 റോക വില്ല മേരിലാന്റില്‍ സ്ഥാപിതമായ നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷന്റെ ധനശേഖരണാര്‍ത്ഥമാണ് സംഗീത കച്ചേരി സംഘടിപ്പിച്ചിരിക്കുന്നത്.

ആഗസ്റ്റ് 31 ശനിയാഴ്ച വൈകീട്ട് 6.30ന് ഇര്‍വിംഗ് ആര്‍ട്‌സ് സെന്റര്‍ കാര്‍പെന്റര്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്ന പരിപാടിയിലേക്ക് പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സുരേഷ് 817 821 0280 നമ്പറിലോ, www.sankaranteralayaus.org ലോ ലഭ്യമാണ്

You might also like

-