മുട്ടയും പാലും നഗരങ്ങളിൽ പണപെരുപ്പത്തിന് കാരണമാകുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ

മുട്ടയുടെയും പാലിന്‍റെയും അമിത വില കാരണമാണ് നഗരങ്ങളിൽ പണപെരുപ്പത്തിന് ഇടയാക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

മാധ്യമപ്രവർത്തകൻ സനിൽ ഫിലിപ്പിന്‍റെ ബന്ധുക്കൾക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ മരിച്ച സീനിയർ റിപ്പോർട്ടർ സനിൽ ഫിലിപ്പിന്‍റെ ബന്ധുക്കൾക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു പാലാ എം.എ.സി.ടി കോടതി ജഡ്ജി കെ കമനീസ് ഉത്തരവിട്ടു.

ഡൽഹിയിൽ സർക്കാർ രാജ്യസ്നേഹം പഠിപ്പിക്കും; ‘ദേശഭക്തി കരിക്കുല’വുമായി

ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ദേശഭക്തി കരിക്കുലമാകുന്നു. ദേശീയതയെ കുറിച്ചുളള നിലവിലെ കാഴ്ചപ്പാട് മാറ്റുന്നതിനാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി അഞ്ചംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചതായി…

മനുഷ്യവകാശ ലംഘനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കാശ്‌മീരിൽ നേരിട്ടെത്തും

കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ജമ്മു കശ്മീർ ഹൈക്കോടതിയിൽ നിന്ന് റിപ്പോർട്ട് തേടിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. വേണമെങ്കിൽ കശ്മീരിലേക്ക് നേരിട്ടു പോകുമെന്നും ചീഫ് ജസ്റ്റിസ്…

അഗപ്പെ ഫുള്‍ ഗോസ്പല്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ

അഗപ്പെ ഫുള്‍ ഗോസ്പല്‍ പതിമൂന്നാമത് വാര്‍ഷീക സുവിശേഷ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ സണ്ണിവെയ്ല്‍ അഗപ്പെ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു.ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍…

മാർത്തോമ സഭയിൽ രണ്ട് സഫ്രഗൻ മെത്രപൊലീത്താമാരെ വാഴിക്കാൻ തീരുമാനം

കീഴ്വഴക്കമനുസരിച്ചു സഭയിലെ സീനിയര്‍ എപ്പിസ്‌കൊപ്പാമാരായ ഡോ ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ്, ഡോ യുയാകിം മാര്‍ കൂറിലോസ് എന്നിവരായിരിക്കും അടുത്ത സഫ്രഗന്‍ മെത്രപ്പോലീത്താമാരായി സ്ഥാനം…

അഭയ കേസിൽ വീണ്ടും കൂറുമാറ്റം

വിവാദമായ സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടിവീണ്ടും കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെത്ത്…

പാലാരിവട്ടം പാലം പുനർ നിർമാണം.ഇ. ശ്രീധരന് മേൽനോട്ടം വഹിക്കും.

പുനരുദ്ധാരണമോ, ശക്തിപ്പെടുത്താലോ ഫലപ്രദമാകില്ലെന്നു ബോധ്യമായതോടെ പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ സർക്കാർ തീരുമാനം. പഠനം നടത്തിയ ചെന്നൈ ഐഐറ്റിയുടെ വിലയിരുത്തലിനെ തുടർന്നാണ്…

പിഴത്തുക ഘട്ടം ഘട്ടമായി കുറയ്ക്കും :എ.കെ ശശീന്ദ്രൻ

പുതിയ മോട്ടോർ വാഹന നിയമത്തിലെ ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് പിഴ കുറയ്ക്കുന്നത് ഘട്ടം ഘട്ടമായി മാത്രമെ നടപ്പാക്കാനാകൂവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍പറഞ്ഞു ഇക്കാര്യത്തില്‍ കേന്ദ്രം…

ഇന്തോനേഷ്യയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഉൾപ്പെടെ 5 പേരെ വിട്ടയച്ചു

അതിര്‍ത്തി ലംഘിച്ചതിന് ഇന്തൊനീഷ്യയില്‍ 7 മാസം മുന്‍പ് തടഞ്ഞു വച്ച എസ്ടി പെഗാസസ് കപ്പലിലെ മലയാളി ഉൾപ്പെടെ അഞ്ചു ജീവനക്കാരെ വിട്ടയച്ചു. കാസർകോട് കുമ്പള ആരിക്കാടി കൊപ്പള സ്വദേശി…