രാഹുലിനെതിരെ സൽമാൻ ഖുർഷിദ് തോൽവിയിൽ നിന്നുള്ള ഒളിച്ചോട്ടം; പരാജയം പരിശോധിക്കാനുള്ള അവസരം പാർട്ടിക്ക് നഷ്ടപ്പെട്ടുത്തി
രാഹുൽ ഗാന്ധിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. അധ്യക്ഷപദമൊഴിഞ്ഞ രാഹുലിന്‍റെ നടപടി തോൽവിയിൽ നിന്നുള്ള ഒളിച്ചോട്ടമായി. പരാജയം പരിശോധിക്കാനുള്ള അവസരം രാഹുലിന്‍റെ…