കമിതാക്കളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗോപിയുടെ മകൻ സുരേഷ് 22 ,കാമുകി സേലം ഹുക്കായ് മാരിയമ്മൻ ടെംബിൾ സ്ട്രീറ്റ് മൂന്നാം വർഷ എൻജിനിയറിങ് വിദ്യാർത്ഥിനി ജ്യോതിക 20 എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്

0

സേലം : സേലം ചൊവ്വയി പെട്ട അങ്കാളമ്മൻ കോവിൽ സ്ട്രീറ്റിൽ . വെള്ളി ആഭരണശാല ഉടമസ്ഥൻ ഗോപിയുടെ മകൻ സുരേഷ് 22 ,കാമുകി സേലം ഹുക്കായ് മാരിയമ്മൻ ടെംബിൾ സ്ട്രീറ്റ് മൂന്നാം വർഷ എൻജിനിയറിങ് വിദ്യാർത്ഥിനി ജ്യോതിക 20 എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . സുരേഷിന്റ വീടിലെ കാർഷെട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ പൂർണ നഗ്നമായാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് . ഇരുവരും മുന്ന് വർഷമായി പ്രണയത്തിലാണ് , സ്നേഹബന്ധത്തെ ജ്യോതികയുടെ വീട്ടുകാർ എതിർത്തു കുറെ ദിവസമായി ജ്യോതിക വീട്ടുതടങ്കിലിരുന്ന് വിവരമുണ്ട്
രാവിലെ മുതൽ വെള്ളിക്കടയിൽ സുരേഷ് എത്തതിനെ തുടർന്ന് കടയിൽ ഉള്ളവർ ഫോൺ ചെയ്‌തെങ്കിലും വിവരം ലഭിച്ചില്ല തുടർന്ന് ജീവനക്കാരും ബന്ധുക്കളും വീട്ടിൽ അന്വേഷിച്ചെത്തുമ്പോൾ സുരേഷിന്റെ ബൈക്ക് കാര് ഷെട്ടിനു സമീപം പാർക്ക് ചെയ്തതായി കണ്ടെത്തി തുടർന്ന് ഷെട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും നഗ്നമായ ശരീരം കണ്ടെത്തിയത്
കാറിനുള്ളിൽ ചോക്ളയിറ്റും ബെഡ് ഷീറ്റും കണ്ടെത്തിയിട്ടുണ്ട് . ചോക്ലറ്റ്‌നുള്ളിൽ സൈനൈഡ് കലർത്തി ഭക്ഷിച്ചതാവാം മരണകാരണം മെന്നാണ് പോലീസ് പറയുന്നത് . മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ്ജിലെക്ക് മാറ്റി

You might also like

-