ബാബരി മസ്ജിദ്കേസ് ; സുപ്രിം കോടതിയില്‍ നാടകീയ രംഗങ്ങള്‍,രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെടുന്ന രേഖ രാജീവ് ധവാൻ…

ബാബരി മസ്ജിദ് ഭൂമിതർക്ക കേസിൽ സുപ്രിംകോടതിയില്‍ നാടകീയ രംഗങ്ങള്‍. വാദത്തിനിടെ ഹിന്ദു മഹാസഭ നൽകിയ ഭൂമിയുടെ പകർപ്പും പേപ്പറുകളും മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ കോടതിയില്‍ കീറിഎറിഞ്ഞു…

നവജാത ശിശ്ശുവിനെ മരിച്ചതിലായിൽ കണ്ടെത്തി അവിവാഹിതയായ ‘അമ്മ അറസ്റ്റിൽ

തോപ്രൻകുടി സമീപം വാത്തികുടിയിൽ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വാത്തികുടി വെട്ടത്തുചിറയിൽ ബാലകൃഷ്ണന്റെ വീടിനുള്ളിൽ നിന്നാണ് കവറിൽ പൊതിഞ്ഞു ബാഗിലാക്കിയ നിലയിൽ ശിശുവിന്റെ…

മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങി ക്രൈംബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു തുടങ്ങി.

മരടിലെ നാല് ഫ്ലാറ്റ് നിര്മ്മാതാക്കളുടെയും സ്വത്ത് വകകളുടെ കണക്കെടുപ്പ് ക്രൈം ബ്രാഞ്ച് തുടങ്ങി. റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ നേതൃത്വത്തിലാണ് ക്രൈംബ്രാഞ്ചിന്റെ വിവര ശേഖരണം.…

പുത്തൻകുരിശ് പള്ളിയിൽ ഓർത്തഡോക് സ് വിഭാഗം ആരാധന തുടങ്ങി. പ്രതിഷേധവുമായെത്തിയ യാക്കോബായ വിഭാഗം താക്കോൽ നൽകി.

പുത്തൻകുരിശ് സെന്റ്പീറ്റേഴ്‌സ് ആൻഡ് സെന്റ്‌പോൾസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥന തുടങ്ങി. ആദ്യം ഓർത്തഡോസ് വിഭാഗത്തെ തടഞ്ഞു മുദ്രാവാക്യം വിളിച്ച യാക്കോബായ വിഭാഗം…

തൃശ്ശൂരിൽ   പെട്രോൾ പമ്പ് ഉടമയെ  കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ.

കയ്പമംഗലത്ത് പെട്രോൾ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. പമ്പിലെ കളക്ഷൻ പണം തട്ടിയെടുക്കാനാണ് കൊലയെന്നാണ് പൊലീസ് നിഗമനം.

ജോളിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുന്നു;വീണ്ടും കസ്റ്റഡി ആവശ്യപ്പെടും

കഴിഞ്ഞ ആറു ദിവസമായി പോലീസ് കസ്റ്റഡിയിൽ കഴിയുന്ന കൂടത്തായി കോപതാക പരമ്പര കേസിലെ മുഖ്യ പ്രതി ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ കൂടത്തായി…

മരട് ഫ്‌ളാറ്റ് അഴിമതി മൂന്ന് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

മരട് ഫ്‌ളാറ്റ് കേസിൽ മൂന്ന് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. മരട് മുൻ പഞ്ചായത്ത് സെക്രട്ടറി അഷ്‌റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി.ജോസഫ്, ക്ലാർക്ക് ജയറാം എന്നിവരാണ്…

തൃശ്ശൂരിൽ ഡ്രൈവറെ ആക്രമിച്ചു യൂബർ ടാക്സി തട്ടിയെടുത്തു. കാർ കണ്ടെത്തി, അക്രമികൾ രക്ഷപെട്ടു.

പരിക്കേറ്റ ടാക്സി ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിൽ. വിവരമറിഞ്ഞു വാഹനം പിടികൂടുന്നതിനിടെ അക്രമികൾ പോലീസിനെ വെട്ടിച്ചു കടന്നു. പുതുക്കാട്ടേക്കുള്ള യാത്രക്കിടെ ആമ്പല്ലൂരിൽ…

ലൈംഗിക പീഡനകേസിൽ ബി​നോ​യ് കോ​ടി​യേ​രി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് 2021 ജൂ​ണ്‍ ഒ​ന്പ​തി​ലേ​ക്കു നീ​ട്ടി

പീ​ഡ​ന​ക്കേ​സി​ൽ ത​നി​ക്കെ​തി​രാ​യ എ​ഫ്ഐ​ആ​ർ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി…

കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. ഇന്ന് രാവിലെ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിന്റെ…