ഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേല്‍ ഈയാഴ്ച വോട്ടെടുപ്പെന്ന് നാന്‍സി പെലോസി
നീണ്ടു നിന്ന അനിശ്ചിതത്വത്തിനും, ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് ട്രംമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം. ഈ ആഴ്ച വോട്ടിനിടുമെന്ന യു എസ് ഹൗസ് മെജോറട്ടി ലീഡറും, ഹൗസ് സ്പൂക്കറുമായ…