കേരളകോൺഗ്രസ്ചെയർ മായി ജോസ് കെ. മാണിക്ക് തുടരാവില്ല മുനിസിഫ് കോടതി വിധി സബ് കോടതി ശരിവച്ചു

അധികാരത്തർക്കത്തിൽ ജോസ് കെ മാണിക്ക് തിരിച്ചടി. ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിയിൽ സ്റ്റേ തുടരും കട്ടപ്പന സബ് കോടതി ഉത്തരവിട്ടു ഏകപക്ഷിയമായി ജോസ് കെ മാണിയെ കേരളം കോൺഗ്രസ്സിന്റെ…

ഐക്യകേരളത്തിന് ഇന്ന് 63 വയസ്കേരളം പിറവി

ഐക്യകേരളത്തിന് ഇന്ന് 63 വയസ് തികയുന്നു. സാമൂഹ്യാനാ ചാരങ്ങൾക്കെതിരായ പോരാട്ടവും സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടവും ശക്തിപ്പെടുത്തി നവോത്ഥാന ധാരയെ മുമ്പോട്ടു കൊണ്ടു…

മഹ ചുഴലിക്കാറ്റ് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അറബിക്കടലിൽ രൂപകൊണ്ട മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറന്‍‍ ദിശയിലേക്ക് നീങ്ങുന്നു. ഇപ്പോള്‍ കോഴിക്കോടിന് 450 കി.മീ അകലെയാണ് മഹ സ്ഥിതി ചെയ്യുന്നത്

മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഉണ്ടായ മഞ്ചക്കണ്ടിൽ സിപിഐ പ്രതിനിധി സംഘം

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട പാലക്കാട് ജില്ലയിലെ മഞ്ചക്കണ്ടി പ്രദേശം (അട്ടപ്പാടി) സിപിഐ പ്രതിനിധി സംഘം സന്ദർശിക്കും. സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു,…

പ്രവാസി സഹകരണസംഘങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ധനസഹായം

നോര്‍ക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക…

നോര്‍ത്ത് കാരോലിന കാറപകടത്തില്‍ മലയാളി അമ്മയും കുഞ്ഞു മരിച്ചു

ഡോ. ഡെന്നി ഏബ്രഹാമിന്റെ ഭാര്യ ജൂലി ഏബ്രഹാം (41) ഏക മകൻ നിക്കൊളാസ് ഏബ്രഹാം (6) എന്നിവര്‍ നോര്‍ത്ത് കാരോലിനയില്‍ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ വാഹനാ പകടത്തില്‍ മരിച്ചു.

ജമ്മു കാശ്മീര്‍- വിശദീകരണം ആവശ്യപ്പെട്ടു യു എസ് കോണ്‍ഗ്രസ് ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചു

കാശ്മീരിലെ ഇപ്പോള്‍ നിലവിലുള്ള സ്ഥിതിഗതികളെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു യു എസ് കോണ്‍ഗ്രസ്സിലെ ഡേവിഡ് കോളിന്‍, ഡിന ടെറ്റ്‌സ്, ആന്റിലവിന്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍ ഇന്ത്യന്‍…

എ.വി.ജേക്കബ് സിയാറ്റില്‍ നിര്യാതനായി

സിയാറ്റില്‍(വാഷിംഗ്ടണ്‍): അങ്കമാലി അരീക്കല്‍ എ.വി.ജേക്കബ്(93) സിയാറ്റില്‍ നിര്യാതനായി. ഭാര്യ പരേതയായ സാറാമ്മ ജേക്കബ് സിയാറ്റില്‍ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി എല്‍ഡറാണ്.മക്കള്‍:…

സിറ്റി സീറോ മലബാർ മിഷന്റെ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളാഘോഷം അനുഗ്രഹനിറവിൽ

സീറോ മലബാർ മിഷന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ഒക്ടോബർ 26,27 തീയതികളിൽ സെന്റ് കാതറിൻ ഓഫ് സിയന്ന പാരിഷിൽ വച്ചു നടന്നു. ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മിഷൻ…

സൈമണ്‍ വര്‍ഗീസ് കാലിഫോര്‍ണിയയില്‍ നിര്യാതനായി

കായംകുളം പള്ളിക്കല്‍ പരേതനായ ഇവാഞ്ചലിസ്റ്റ് സി എം വര്‍ഗീസിന്റെ മകന്‍ സൈമണ്‍ വര്‍ഗീസ് (85) കാലിഫോര്‍ണിയയില്‍ നിര്യാതനായി. പത്തനാപുരം വലിയ കയത്തില്‍ അമ്മിണിയാണ് ഭാര്യ